"നമ്പ്രത്തുകര യു. പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
* GOVT.ഹോമിയോ ആശുപത്രി
* കാലടി സംസ്കൃതസർവ്വകലാശാല
* GOVT. SreevasudevaAshrama Higher secondary School

18:12, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അർജ്ജുനൻ കുന്നിൻ താഴ്വരയിൽ

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ പ‍‍ഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ഉളള നമ്പ്രത്തുകര.

കാസർഗോഡ്-തിരുവനന്തപുരം ദേശീയപാതയിൽ ,കൊയിലാണ്ടി -പേരാമ്പ്ര റോഡിൽ അ‍ഞ്ചു കിലോ മീറ്റർ ഉളളിലായാണ് നമ്പ്രത്തുകര.മൂന്നു ഭാഗത്തേക്കും പാതകളുളള ഒരു കവലയാണ് ഗ്രാമത്തിന്റെ

കേന്ദ്രഭാഗം.നായാടൻ പുഴയുടെ അരികിലാണ് ഈ ഗ്രാമം.

പൊതുസ്ഥാപനങ്ങൾ

  • GOVT.ഹോമിയോ ആശുപത്രി
  • കാലടി സംസ്കൃതസർവ്വകലാശാല
  • GOVT. SreevasudevaAshrama Higher secondary School