"ഗവ. എച്ച് എസ് എസ് വടുവൻചാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 18: വരി 18:


== <u>ശ്രദ്ധേയരായ വ്യക്തികൾ,</u> ==
== <u>ശ്രദ്ധേയരായ വ്യക്തികൾ,</u> ==
ഇവാൻ ജിനേഷ് -സംഗീതം (ഫ്ളവേഴ്സ് ടോപ്പ്സിംഗർ)
1.ഇ.കെ.ശശിധരൻ തോമാട്ടുചാൽ-(കൃതി ) ഞാൻ ആരാണ്?,വിഷയം-വ്യക്തിത്വ വികാസം, Published by Kerala Book Store publishers.
 
2.ഇവാൻ ജിനേഷ് -സംഗീതം (ഫ്ളവേഴ്സ് ടോപ്പ്സിംഗർ)


== <u>ആരാധനാലയങ്ങൾ</u> ==
== <u>ആരാധനാലയങ്ങൾ</u> ==

18:12, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തോമാട്ടുചാൽ

ഇന്ത്യയിലെ കേരള സംസ്ഥാനത്തിൽ വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിലെ ഒര‍ു ചെറിയ ഗ്രാമമാണ് വടുവൻചാൽ. കോഴിക്കോട്-ഊട്ടി റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചരിത്രപഠനത്തിന്റെ നാൾവഴികളിലേക്ക് വിരൽചൂണ്ടുന്നവീരക്കല്ലുകളുടേയും,പ്രാചീനലിപികൾ ശിലാലിഖിതങ്ങളായ എടക്കൽഗുഹയുടേയും, സ്വാതന്ത്ര്യ സമരചരിത്രത്തിലെ രക്തപുഷ്പമായ വീര പഴശ്ശിയുടേയും, ഒരു വ്യാഘ്രത്തെപ്പോലെ വൈദേശിക ശക്തികൾക്കെതിരെ പോരാടിയ ടിപ്പുവിന്റേയും സ്മരണകളുടെ ഭൂമികയായ വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിലാണ് തോമാട്ടുചാൽ സ്ഥിതി ചെയ്യുന്നത്.എല്ലാ മത വിശ്വാസികളും ഇടകലർന്നു താമസിക്കുന്ന ഞങ്ങളുടെ ഗ്രാമത്തിൽ കേരളത്തിന്റെ എല്ലാജില്ലകളിൽ നിന്നുമുള്ള ആളുകളെ കണ്ടുമുട്ടാം. പല തരത്തിലുള്ള പക്ഷികളുടെ ശബ്ദമുഖരിതമായ പ്രഭാതങ്ങൾ ഞങ്ങളുടെ ഗ്രാമത്തെ ധന്യമാക്കുന്നു.ഞങ്ങളുടെ പൂർവീകരുടെ കഠിനാദ്ധ്വാനം കൊണ്ട് ഞങ്ങൾക്ക് ലഭിച്ച സുഖസൌകര്യങ്ങളോട് ഞങ്ങൾ എന്നും അവരോട് കടപ്പെട്ടിരിക്കുന്നു.

ഭ‍ൂമിശാസ്‍ത്രം

അമ്പലവയൽ , മ‍ുപ്പൈനാട്, നെൻമേനി എന്നീ പഞ്ചായത്ത‍ുകള‍ുമായി അതിർത്തി പങ്കിട‍ുന്ന ക‍ുന്ന‍ുകൾ നിറഞ്ഞ പ്രദേശമാണ് തോമാട്ട‍ുചാൽ വില്ലേജ്.വടുവൻചാൽ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷിയാണ്. ഇവിടെ ചെറിയ തോതിൽ പച്ചക്കറി കൃഷിയുമുണ്ട്. വടുവൻചാലിലെ ഭൂരിഭാഗം തൊഴിലാളികളും തേയില തോട്ടങ്ങളിൽ ജോലിചെയ്യുന്നു. വടുവൻചാലിലെ സുഖകരമായ കാലാവസ്ഥ ആസ്വദിക്കുന്നതിനായി ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്താറുണ്ട്.

പ്രധാന പൊത‍ുസ്ഥാപനങ്ങൾ

വില്ലേജ് ഓഫീസ്

കാരാപ്പ‍ുഴ ജലസേചന പദ്ധതി

അക്ഷയ കേന്ദ്രം

മാവേലി സ്റ്റോർ

സാംസ്കാരിക നിലയം

റേഷൻകട

ശ്രദ്ധേയരായ വ്യക്തികൾ,

1.ഇ.കെ.ശശിധരൻ തോമാട്ടുചാൽ-(കൃതി ) ഞാൻ ആരാണ്?,വിഷയം-വ്യക്തിത്വ വികാസം, Published by Kerala Book Store publishers.

2.ഇവാൻ ജിനേഷ് -സംഗീതം (ഫ്ളവേഴ്സ് ടോപ്പ്സിംഗർ)

ആരാധനാലയങ്ങൾ

അയ്യപ്പക്ഷേത്രം-തോമാട്ട‍ുചാൽ,കടൽമാട് സെയ്‍ന്റ് മേരീസ് ദേവാലയം,തോമാട്ട‍ുചാൽ-സെയ്‍ന്റ് തോമസ് ദേവാലയം,ജുമാമസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.ച്ച് ച്ച്.സ്.വടുവൻചാൽ

ചിൻമയ വിദ്യാനികേതൻ്

ഓക്സിലിയം സ്കൂൾ

ദാറുൽ ഹിദായ കോളേജ്

എ സ് എൻ് കോളേജ്

ചിത്രശാല