ഉള്ളടക്കത്തിലേക്ക് പോവുക

"എം ജി റ്റി എച്ച് എസ്സ് മുഖത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:


== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* മുഖത്തല ഗ്രാമോധരണ ട്രസ്റ്റ് ഹൈസ്കൂൾ
* സെൻ്റ് ജൂഡ് ഹയർ സെക്കൻഡറി സ്കൂൾ,മുഖത്തല
* എൻഎസ്എസ് സ്കൂൾ
* നവ്ദീപ് പബ്ലിക് സ്കൂൾ

16:54, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തൃക്കോവിൽവട്ടം

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പഞ്ചായത്താണ് തൃക്കോവിൽവട്ടം .​ കൊല്ലം സിറ്റിയിൽ നിന്ന് 9 കിലോമീറ്റർ കിഴക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം തൃക്കോവിൽവട്ടത്ത് 18125 പുരുഷന്മാരും 18639 സ്ത്രീകളും ഉൾപ്പെടെ 36764 ആണ് ജനസംഖ്യ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • മുഖത്തല ഗ്രാമോധരണ ട്രസ്റ്റ് ഹൈസ്കൂൾ
  • സെൻ്റ് ജൂഡ് ഹയർ സെക്കൻഡറി സ്കൂൾ,മുഖത്തല
  • എൻഎസ്എസ് സ്കൂൾ
  • നവ്ദീപ് പബ്ലിക് സ്കൂൾ