"ജി.വി.എച്ച്.എസ്സ്.ഈസ്റ്റ് മാറാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 11: | വരി 11: | ||
* ഗവ. വെറ്ററിനറി ഡിസ്പെൻസറി | * ഗവ. വെറ്ററിനറി ഡിസ്പെൻസറി | ||
ചിത്രശാല === | |||
[[വർഗ്ഗം:Ente Gramam]] | [[വർഗ്ഗം:Ente Gramam]] | ||
[[വർഗ്ഗം:28030]] | [[വർഗ്ഗം:28030]] | ||
[[പ്രമാണം:28030 ENTE GRAMAM 1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:28030 ENTE GRAMAM 2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:28030 ENTE GRAMAM 4.jpg|ലഘുചിത്രം]] | |||
[[പ്രമാണം:28030 ENTE GRAMAM 3.jpg|ലഘുചിത്രം]] |
16:41, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഈസ്റ്റ് മാറാടി
എറണാകുളം ജില്ലയുടെ തെക്ക് കിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തിൽ 8-ാം വാർഡിൽ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ലിങ്ക് റോഡിന്റെ സമീപമാണ് ഈസ്റ്റ് മാറാടി .സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട് ഒരു കൊച്ചു മലർവാടിതന്നെയാണ്. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു.
പൊതു സ്ഥാപനങ്ങൾ
- ജി. വി.എച്ച് .എസ്സ് .എസ്സ് ഈസ്റ്റ് മാറാടി
- ജി. എൽ.പി. എസ്സ് . കുരുക്കുന്നപുരം
- മാറാടി സർവീസ് സഹകരണ ബാങ്ക്.
- പോസ്റ്റ് ഓഫീസ്.
- ഗവ. ആയുർവേദ ഡിസ്പെൻസറി
- ഗവ. വെറ്ററിനറി ഡിസ്പെൻസറി
ചിത്രശാല ===