ഉള്ളടക്കത്തിലേക്ക് പോവുക

"കൊമ്മേരി ​എ. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
17223 (സംവാദം | സംഭാവനകൾ)
teacher
17223 (സംവാദം | സംഭാവനകൾ)
No edit summary
വരി 96: വരി 96:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
 
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

22:49, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കൊമ്മേരി ​എ. എൽ. പി. എസ്.
വിലാസം
കൊമ്മേരി, കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-01-201717223




കോഴിക്കോട് നഗരത്തിൽ മാങ്കാവിനും മേത്തോട്ടുതാഴത്തിനും ഇടയിലായി കൊമ്മേരി പ്രദേശത്തു സ്ഥിതി ചെയ്‌യുന്നു.

ചരിത്രം

മലബാറിന്റെ ആസ്ഥാനവും സാമൂതിരി രാജാവിന്റെ കോട്ട കൊത്തളവും ആയ കോഴിക്കോട് കോർപറേഷൻ പരിധിയിൽ, നഗരത്തിൽ നിന്നും ഏതാനും കിലോ മീറ്റർ അകലത്തിൽ ശ്രീ വളയനാട് ക്ഷേത്രത്തിനും പൊക്കുന്നിനും മധ്യത്തിലായി സ്ഥിതി ചെയ്‌യുന്ന ഏക വിദ്യാലയം ആണ് കൊമ്മേരി എ.ൽ.പി സ്കൂൾ. ഈ സ്കൂൾ മുൻപ് മുളളത്ത് പറമ്പിൽ അൺ എയ്ഡഡ് എലിമെന്ററി സ്കൂൾ ആയി വി എം ഉണ്ണികൃഷ്ണ മേനോൻ മാനേജർ ആയി പ്രവർത്തിച്ചു വരുന്നതിനു ഇടയിൽ 11.12.1951 ഇൽ സർക്കാരിൽ നിന്നും എയ്ഡഡ് ന്യൂ ലോവർ പ്രൈമറി സ്കൂൾ ആയി ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും (ഡി.ഇ.ഓ, 7/52 ൽ L.Dis 19/92) ആയി അംഗീകാരം ലഭിച്ചു. വി വി ചെറുകോമൻ നായർ മാനേജർ ആയി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ഉള്ള ക്ലാസ്സുകളിൽ ആയി 165 വിദ്യാർത്ഥികളും 5 അധ്യാപകരും ഉണ്ടായിരുന്നു.1961 ൽ ഒന്ന് മുതൽ നാലു വരെ ഈരണ്ടു ഡിവിഷനുകൾ ഉള്ള ക്ലാസുകൾ പെർമനന്റ് ആയി 1973 ഇൽ മാനേജരും ഹെഡ് മാസ്റ്ററും ആയി വി വി ചെറുകോമൻ നായരുടെ നിര്യാണത്തെ തുടർന്ന് മൂത്ത മകൻ പി കെ രാജേന്ദ്രൻ മാനേജർ ആയി.

ഭൗതികസൗകരൃങ്ങൾ

മൂന്നു ഓട് മേഞ്ഞ കെട്ടിടങ്ങൾ

നിലം സിമന്റ് ചെയ്തതും, ടൈൽ ചെയ്തതും

എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും

കമ്പ്യൂട്ടർ ലാബ്

പെഡഗോഗി പാർക്ക്

കുടി വെള്ള സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഐ.ടി. ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദി

ഗണിത ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ശുചിത്വ ക്ലബ്

കാർഷിക ക്ലബ്

ഭാഷ ക്ലബ്

ഇംഗ്ലീഷ് ക്ലബ്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

വി വി ചെറുകോമൻ നായർ

കെ ദേവകി അമ്മ

കെ എൻ ഗൗരി

ബി കരുണാകരൻ നായർ

രുഗ്മിണി ടീച്ചർ

പി കെ ദേവകി

എം കമലാക്ഷി

പത്മിനി ടീച്ചർ

ലീലാമ്മ മാർക്കോസ്

എം കെ രാമ ചന്ദ്രൻ

എം കെ ബഷീർ

ടി മീനാക്ഷി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2468031,75.8168528 |zoom=13}}

"https://schoolwiki.in/index.php?title=കൊമ്മേരി_​എ._എൽ._പി._എസ്.&oldid=247139" എന്ന താളിൽനിന്ന് ശേഖരിച്ചത്