"ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== കൊടുമുണ്ട ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== കൊടുമുണ്ട ==
== കൊടുമുണ്ട ==
പരുതൂർ പഞ്ചായത്തിലെ ഗവണ്മെന്റ് തലത്തിലുള്ള ഏക ഹൈസ്കൂളാണ് കൊടുമുണ്ട വെസ്റ്റ് .
മറ്റ് എൽപി സ്കൂളുകൾ ഗവണ്മെന്റ് ഹോസ്പിറ്റലുകൾ കൂടുംബശ്രീ ഓഫീസുകൾ തുടങ്ങിയവയും കൊടുമുണ്ട ഗ്രാമത്തിലുണ്ട് .പാപ്പായി  ഗ്രാമമെന്നും ഈ ഗ്രാമം അറിയപ്പെടുന്നു .
=== ഭൂമിശാസ്ത്രം ===
പാലക്കാട് ജില്ലയിലെ പരുതൂർ പഞ്ചായത്തിലെ പരുതൂർ വില്ലേജിൽ ആണ് കൊടുമുണ്ട ഗ്രാമം സ്ഥിതി ചെയ്യുന്നത് 
==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
* ജി എച്ച് എസ്  കൊടുമുണ്ടവെസ്റ്
* സേവന കേന്ദ്രം   
===== ആരാധനാലയങ്ങൾ =====
* മണിയമ്പത്തൂർ മഹാ സരസ്വതി ക്ഷേത്രം
* മജ്‍ലിസ് അൽനൂർ
* ജുമാ മസ്ജിദ്
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2471107" എന്ന താളിൽനിന്ന് ശേഖരിച്ചത്