"എസ് ജി എം എസ് ബി എസ്‍‍ വടകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SILPA C (സംവാദം | സംഭാവനകൾ)
No edit summary
SILPA C (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
വരി 1: വരി 1:
== '''<big>വടകര- ശ്യാമസുന്ദരകടത്തനാട്</big>''' ==

കോഴിക്കോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ഒന്നാണ് വടകര എന്ന ഗ്രാമം. വടക്കൻ കഥകളിലെ വീരഇതിഹാസങ്ങൾ പിറന്ന മഹത്തായ പാരമ്പര്യം അവകാശപ്പെട്ട ഒരു സ്ഥലമാണ് വടകര. വടക്കൻ പാട്ടുകളിലൂടെ വാമൊഴിയായി പാടിപ്പാടിവന്ന വീരേതിഹാസങ്ങൾ ഇന്നും ഈ മണ്ണിൽ ജീവിക്കുന്നുണ്ട്, ലോകനാർകാവും ഒതേനൻ ക്ഷേത്രവും പയൻകുറ്റിമാലയും കോട്ടപ്പുഴയും മരക്കാർ സ്മാരകവും അതിന്റെ ചില ഉദാഹരണങ്ങൾ മാത്രം ആണ്.

[[പ്രമാണം:16867 SGMSB 3.jpg|THUMB|വടകര]]
 
=== '''പ്രധാന ആകർഷണങ്ങൾ.''' ===
=== '''പ്രധാന ആകർഷണങ്ങൾ.''' ===