ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:39, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
Priyanka T (സംവാദം | സംഭാവനകൾ) (vidyalaya mikav) |
No edit summary |
||
വരി 6: | വരി 6: | ||
= '''<u>ഇരിയ</u>''' = | = '''<u>ഇരിയ</u>''' = | ||
[[പ്രമാണം:12073 ente gramam eriya 2.jpg|Thumb|ഇരിയ ഗ്രാമം]] | |||
കാസറഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ പുല്ലൂർ പെരിയ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇരിയ .സംസ്ഥാന പാതയിൽ മാവുങ്കാലിൽ നിന്നും 11 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് ഇരിയ.മൂന്ന് ഭാഗത്തേക്കും പാതകളുള്ള ഒരു ചെറിയ കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം .കിഴക്കോട്ട് സഞ്ചരിച്ചാൽ രാജപുരം പാണത്തൂർ ഭാഗത്തേക്കും വടക്കോട് സഞ്ചരിച്ചാൽ കാഞ്ഞിരടുക്കം ഭാഗത്തേക്കും പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ കാഞ്ഞങ്ങാട് ഭാഗത്തേക്കും എത്താം . | കാസറഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ പുല്ലൂർ പെരിയ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇരിയ .സംസ്ഥാന പാതയിൽ മാവുങ്കാലിൽ നിന്നും 11 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് ഇരിയ.മൂന്ന് ഭാഗത്തേക്കും പാതകളുള്ള ഒരു ചെറിയ കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം .കിഴക്കോട്ട് സഞ്ചരിച്ചാൽ രാജപുരം പാണത്തൂർ ഭാഗത്തേക്കും വടക്കോട് സഞ്ചരിച്ചാൽ കാഞ്ഞിരടുക്കം ഭാഗത്തേക്കും പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ കാഞ്ഞങ്ങാട് ഭാഗത്തേക്കും എത്താം . | ||