"ശിവഗിരി എച്ച്.എസ്.എസ് വർക്കല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aiswaryamukesh (സംവാദം | സംഭാവനകൾ)
No edit summary
AnjaliA (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''<big>വർക്കല</big>''' ==
== '''<big>വർക്കല</big>''' ==
[[പ്രമാണം:42053 - Varkala.jpg|thumb|വർക്കല]]
തിരുവനന്തപുരം ജില്ലയിലെ ഒരു നഗരസഭയും താലൂക്ക് ആസ്ഥാനവുമാണ് '''വർക്കല'''. തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കിലോമീറ്ററും തുറമുഖ നഗരമായ കൊല്ലത്ത് നിന്നും 26 കിലോമീറ്ററും മാറി തിരുവനന്തപുരം - കൊല്ലം തീരദേശ ഹൈവേയിലാണ് വർക്കല സ്ഥിതിചെയ്യുന്നത്. ജില്ലയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരസഭയും പ്രധാന വാണിജ്യ കേന്ദ്രവും കൂടിയാണ് വർക്കല.