"എം ഐ യു പി എസ് ഇയ്യാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8: വരി 8:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==


== '''<small>പ്രകൃതിരമണീയമായ ഒരു സ്ഥലമാണ്  ഇയ്യാട്. മുളോപ്പാറ എന്ന പ്രദേശം ഇയാടിന് ഭംഗി കൂട്ടുന്നു. രണ്ട് മലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ഇയ്യാട്. നെൽവയലുകളും പാടവരമ്പുകളും,മലകളും തോടുകളും വ  ഉൾക്കൊണ്ടതാണ്  ഇയ്യാട് ഗ്രാമം ഇയ്യാട് ദേശത്തുള്ള വലിയ കരിങ്കൽ മലയായ മാളൂർ മല പ്രസിദ്ധമാണ്. കടൽനിരപ്പിൽ നിന്നും 400 അടിയോളം പൊക്കത്തിൽ സ്ഥിതിചെയ്യുന്ന മാളൂർ മലയുടെ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാൻ ധാരാളം സന്ദർശകർ എത്തുന്നുണ്ട്. മാളൂർ മലയിൽ നിന്നും തുടങ്ങുന്ന മഴവെള്ള ചാലുകൾ കാരാട് മല, മഞ്ഞമ്പ്ര മല എന്നിവയുടെ പാർശ്വത്തിൽ കൂടി ഒഴുകി പടിഞ്ഞാറ് കരിയാത്തൻകാവ് വഴി ബാലുശ്ശേരിയിൽ എത്തുന്നു . വീര്യമ്പ്രം, വള്ളിയോത്ത് ,കപ്പുറം മങ്ങാട് എന്നീ പ്രദേശങ്ങൾ അതിർത്തി പങ്കിടുന്നു.</small>''' ==
== '''<small>[[പ്രകൃതിരമണീയമായ ഒരു സ്ഥലമാണ്  ഇയ്യാട്. മുളോപ്പാറ എന്ന പ്രദേശം ഇയാടിന് ഭംഗി കൂട്ടുന്നു. രണ്ട് മലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ഇയ്യാട്. നെൽവയലുകളും പാടവരമ്പുകളും,മലകളും തോടുകളും വ  ഉൾക്കൊണ്ടതാണ്  ഇയ്യാട് ഗ്രാമം ഇയ്യാട് ദേശത്തുള്ള വലിയ കരിങ്കൽ മലയായ മാളൂർ മല പ്രസിദ്ധമാണ്. കടൽനിരപ്പിൽ നിന്നും 400 അടിയോളം പൊക്കത്തിൽ സ്ഥിതിചെയ്യുന്ന മാളൂർ മലയുടെ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാൻ ധാരാളം സന്ദർശകർ എത്തുന്നുണ്ട്. മാളൂർ മലയിൽ നിന്നും തുടങ്ങുന്ന മഴവെള്ള ചാലുകൾ കാരാട് മല, മഞ്ഞമ്പ്ര മല എന്നിവയുടെ പാർശ്വത്തിൽ കൂടി ഒഴുകി പടിഞ്ഞാറ് കരിയാത്തൻകാവ് വഴി ബാലുശ്ശേരിയിൽ എത്തുന്നു . വീര്യമ്പ്രം, വള്ളിയോത്ത് ,കപ്പുറം മങ്ങാട് എന്നീ പ്രദേശങ്ങൾ അതിർത്തി പങ്കിടുന്നു.</small>''' ==


=== പ്രധാന  പൊതു സ്ഥാപനങ്ങൾ ===
=== പ്രധാന  പൊതു സ്ഥാപനങ്ങൾ ===
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2470301" എന്ന താളിൽനിന്ന് ശേഖരിച്ചത്