"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== വണ്ടൂർ ==
== വണ്ടൂർ ==
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്ക് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ടൂർ.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്ക് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ടൂർ.
''നാലു ഭാഗത്തേക്ക് പാതയുള്ള ഒരു കവലയാണ് ഗ്രാമത്തിൻറെ കേന്ദ്രഭാഗം. ഇവിടെനിന്ന് കിഴക്കോട്ട് സഞ്ചരിക്കുകയാണെങ്കിൽ, അടുത്തുള്ള റെയിൽവേ സ്റ്റേഷനായ വാണിയമ്പലത്തിൽ എത്തും. ഈ കവലയുടെ പടിഞ്ഞാറ് ഭാഗത്ത്  വണ്ടൂർ മഞ്ചേരി റോഡിൽ കൂടെ പോവുകയാണെങ്കിൽ മഞ്ചേരി എത്തുന്നതാണ്. ഈ കവലയുടെ വടക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ നിലമ്പൂർ എത്തുകയും,  തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ പെരിന്തൽമണ്ണ എത്തുകയും ചെയ്യും.
''''ചെരിച്ചുള്ള എഴുത്ത്''

12:24, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വണ്ടൂർ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്ക് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ടൂർ.

നാലു ഭാഗത്തേക്ക് പാതയുള്ള ഒരു കവലയാണ് ഗ്രാമത്തിൻറെ കേന്ദ്രഭാഗം. ഇവിടെനിന്ന് കിഴക്കോട്ട് സഞ്ചരിക്കുകയാണെങ്കിൽ, അടുത്തുള്ള റെയിൽവേ സ്റ്റേഷനായ വാണിയമ്പലത്തിൽ എത്തും. ഈ കവലയുടെ പടിഞ്ഞാറ് ഭാഗത്ത് വണ്ടൂർ മഞ്ചേരി റോഡിൽ കൂടെ പോവുകയാണെങ്കിൽ മഞ്ചേരി എത്തുന്നതാണ്. ഈ കവലയുടെ വടക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ നിലമ്പൂർ എത്തുകയും, തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ പെരിന്തൽമണ്ണ എത്തുകയും ചെയ്യും. ''ചെരിച്ചുള്ള എഴുത്ത്