"ജി എച്ച് എസ് തയ്യൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
തൈകളുടെ  യൂർ എന്നും തൈയ്യത്തരക്കാവ് എന്ന അമ്പലത്തിൽനിന്നുമാണ് തയ്യൂർ എന്ന പേരുണ്ടായത് എന്ന് പറയപ്പെടുന്നു. വേലൂർ പഞ്ചായത്തിൻ്റെ കീഴിലാണ് തയ്യൂർ ഭരണം. എരുമപ്പെട്ടിക്കും വേലൂരിനും ഇടയിലാണ് ഈ ഗ്രാമം. ക്ഷേത്രവും പള്ളിയും മോസ്‌കും ഉള്ള ഈ ഗ്രാമം ... കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വേലൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളിലൊന്നാണ് '''തയ്യൂർ ഗ്രാമം'''.അമ്പലങ്ങളും പള്ളികളും മോസ്‌ക്‌കളും ഇഴുകിച്ചേർന്ന് മതസൗഹാര്ദപരമായ ചുറ്റുപാടിനു തെളിവാണ് തയ്യൂർ ഗ്രാമം.നിരവധി കുട്ടികൾ പഠിക്കുന്ന ഗവഃ ഹൈസ്കൂൾ തയ്യൂർ ഗ്രാമത്തിന് നടുവിൽ സ്ഥിതി ചെയ്യുന്നു.തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്നു .എരുമപ്പെട്ടിക്കും വേലൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്നപ്രകൃതിരമണീയമായ ഗ്രാമം. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമാണ് തയ്യൂർ . 2003 സെപ്റ്റംബർ 7 ന് സാംസ്കാരിക വകുപ്പുമന്ത്രി ജി. കാർത്തികേയനാണ് തയ്യൂർ ഗ്രാമത്തെ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമായി പ്രഖ്യാപിച്ചത്.  

=== [11:29 am, 19/4/2024] Jaibyjacob: <big>ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ</big> ===
== [11:29 am, 19/4/2024] Jaibyjacob: <big>'''ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ'''</big> ==
കുന്നുകളും വയലുകളും വ്യക്ഷങ്ങളും അമ്പലങ്ങളും പള്ളികളും മോസ്ക് കളും നിറഞ്ഞ ഗ്രാമം.

എരുമപ്പെട്ടിയ്ക്കും തയ്യൂർ അതിർത്തി യ്ക്കും ഇടയിൽ തയ്യൂർ കുന്നിൽ തയ്യൂർ ഗ്രാമം സ്ഥിതിചെയ്യുന്നു

==== <big>പുഴ</big> ====
=== <big>പുഴ</big> ===
പാത്രമംഗലം പുഴ തയ്യൂരിൻ്റെ അതിർത്തി യിലൂടെ ഒഴുകുന്നു. ( ഭാരതപ്പുഴയിൽ നിന്ന് വരുന്ന പാത്രമംഗലം പുഴ കേച്ചേരി പുഴയിൽ ലയിക്കുന്നു)

== <big>തൊഴിൽ മേഖല</big> ==
== <big>'''തൊഴിൽ മേഖല'''</big> ==

* കൃഷിയിൽ പ്രധാന്യം കൊടുത്ത് ജീവിതം നയിക്കുന്നു.

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469519" എന്ന താളിൽനിന്ന് ശേഖരിച്ചത്