ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Simimm (സംവാദം | സംഭാവനകൾ)
Simimm (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
NH 66 മൊഗ്രൽ ഗ്രാമത്തിലെ കടന്നു പോകുന്നു. കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.5 കി.മീ അകലെയുള്ള ഗ്രാമമാണ് മൊഗ്രാൽ.
NH 66 മൊഗ്രൽ ഗ്രാമത്തിലെ കടന്നു പോകുന്നു. കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.5 കി.മീ അകലെയുള്ള ഗ്രാമമാണ് മൊഗ്രാൽ.

=== പ്രമുഖ‍‍ർ ===
=== പ്രമുഖ‍‍ വ്യക്തികൾ ===
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജോയിൻ്റ് ക്രട്ടറിയും മംഗലാപുരം ഖാസിയുമായിരുന്ന കോട്ട അബ്ദുൽ ഖാദർ മുസ്ലിയാരാണ് മൊഗ്രാൽ സ്വദേശിയായ പണ്ഡിതരിൽ പ്രമുഖർ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജോയിൻ്റ് സെക്രട്ടറിയും മംഗലാപുരം ഖാസിയുമായിരുന്ന കോട്ട അബ്ദുൽ ഖാദർ മുസ്ലിയാരാണ് മൊഗ്രാൽ സ്വദേശിയായ പണ്ഡിതരിൽ പ്രമുഖർ

'''<u>പൊതുസ്ഥാപനങ്ങൾ</u>'''  
* '''<u>പൊതുസ്ഥാപനങ്ങൾ</u>''' . പോസ്റ്റ് ഓഫീസ് .ജിവിഎച്ച്എസ്എസ് മൊഗ്രൽ   .യുനാനി ഡിസ്പെൻസറി ഹോസ്പിറ്റൽ
. പോസ്റ്റ് ഓഫീസ്
* .സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ<gallery>
.ജിവിഎച്ച്എസ്എസ് മൊഗ്രൽ
.യുനാനി ഡിസ്പെൻസറി ഹോസ്പിറ്റൽ  
.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ<gallery>
പ്രമാണം:11029 school building.jpg |thumb| left | G V H S S Mogral
പ്രമാണം:11029 school building.jpg |thumb| left | G V H S S Mogral
പ്രമാണം:11029 school campus.jpg |thumb| school campus
പ്രമാണം:11029 school campus.jpg |thumb| school campus
വരി 43: വരി 40:
പ്രമാണം:11029-picture.jpg |GVHSS MOGRAL SCHOOL
പ്രമാണം:11029-picture.jpg |GVHSS MOGRAL SCHOOL
</gallery>
</gallery>
[[പ്രമാണം:11029 mogral.png|thumb|GVHSS MOGRAL]]
[[പ്രമാണം:11029 mogral.png|thumb|GVHSS MOGRAL]]

11:49, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മൊഗ്രാൽ

football

രാജ്യം - ഇന്ത്യ

സംസ്ഥാനം -കേരളം

ജില്ല -കാസർഗോഡ്

പഞ്ചായത്ത് -കുമ്പള

ഏറ്റവും അടുത്ത നഗരം -മംഗലാപുരം

ഭൂമിശാസ്ത്രം

കാസറഗോഡ് ജില്ലയിൽ നിന്ന് വടക്കോട്ട് കുമ്പള പോകുന്ന വഴിയിൽ സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് മൊഗ്രാൽ .കുമ്പള പഞ്ചായത്തിന്റെ ഭാഗമാണ് മൊഗ്രാൽ. "ആൽമരങ്ങളുടെ കൂട്ടം" എന്ന് അർത്ഥം വരുന്ന "മൊഗർ" എന്ന വാക്കിൽ നിന്നാണ് മൊഗ്രാൽ എന്ന് പേരു വന്നത് . മൊഗ്രാലിനെ ഇശൽ ഗ്രാമം എന്നറിയപ്പെടുന്നു.

സ്പോർട്ട്സ് ക്ലബ്

മൊഗ്രാൽ നദി

കാൽപ്പന്ത് കളിയിൽ പ്രശസ്തി നേടിയ ഗ്രാമമാണ് മൊഗ്രാൽ . 1918 ൽ ആരംഭിച്ച "എം എസ്‌ സി "സ്പോർട്സ് ക്ലബ്(മൊഗ്രാൽ സ്പോർട്സ് ക്ലബ്) ഇവിടുത്തെ ഏറ്റവും പഴയ ക്ലബ്ബുകളിൽ ഒന്നാണ്.

മൊഗ്രാൽ നദി

മീൻപിടുത്തതിനും കോവയ്‌ക്ക കൃഷിക്കും പ്രസിദ്ധമായ നാട് .അറബി കടലിനോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്നു . മൊഗ്രാൽ നദി മൊഗ്രാലിന്റെ തെക്കൻ അതിർത്തിയിൽ ഒഴുകുന്നു.മൊഗ്രലിനെയും മൊഗ്രാൽ പുത്തൂരിനെയും വെർതിരിക്കുന്ന നദിയും ഇതാണ്.

ആരോഗ്യം / വിദ്യാഭ്യാസം / ഗതാഗതം

സർക്കാർ യുനാനി ആശുപത്രി മൊഗ്രാൽ കേരള സർക്കാരിന് കീഴിലുള്ള ഏക ആശുപത്രിയാണ്. 2008 മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി .

imam shafi islam academy

ഈ ഗ്രാമത്തിലെ കുട്ടികൾക്ക് വേണ്ടി ഒരു സർക്കാർ വിദ്യാലയം ഇവിടെ പ്രവർത്തിച്ചു വരുന്നു (G V H S S Mogral).

NH 66 മൊഗ്രൽ ഗ്രാമത്തിലെ കടന്നു പോകുന്നു. കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.5 കി.മീ അകലെയുള്ള ഗ്രാമമാണ് മൊഗ്രാൽ.

പ്രമുഖ‍‍ വ്യക്തികൾ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജോയിൻ്റ് സെക്രട്ടറിയും മംഗലാപുരം ഖാസിയുമായിരുന്ന കോട്ട അബ്ദുൽ ഖാദർ മുസ്ലിയാരാണ് മൊഗ്രാൽ സ്വദേശിയായ പണ്ഡിതരിൽ പ്രമുഖർ

  • പൊതുസ്ഥാപനങ്ങൾ . പോസ്റ്റ് ഓഫീസ് .ജിവിഎച്ച്എസ്എസ് മൊഗ്രൽ .യുനാനി ഡിസ്പെൻസറി ഹോസ്പിറ്റൽ
  • .സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
  • G V H S S Mogral
    G V H S S Mogral
  • school campus
    school campus
  • yunani dispensary
    yunani dispensary
  • GVHSS MOGRAL
    GVHSS MOGRAL
  • GVHSS MOGRAL SCHOOL
    GVHSS MOGRAL SCHOOL
GVHSS MOGRAL