"സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''ചമ്പക്കുളം''' ==
== '''ചമ്പക്കുളം''' ==
ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും  മദ്ധ്യേ നെടുമുടിയിൽ നിന്നും ഏകദേശം 5 കി.മി. തെക്കു ഭാഗത്താണ് '''ചമ്പക്കുളം ഗ്രാമം'''. പമ്പയാർ രണ്ടു കൈവഴികളായി തിരിഞ്ഞ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. കുട്ടനാട്‌ മേഖലയിൽപ്പെട്ട ഒരു ഭൂപ്രദേശം ആണ് '''ചമ്പക്കുളം'''
'''ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും  മദ്ധ്യേ നെടുമുടിയിൽ നിന്നും ഏകദേശം 5 കി.മി. തെക്കു ഭാഗത്താണ് ചമ്പക്കുളം ഗ്രാമം. പമ്പയാർ രണ്ടു കൈവഴികളായി തിരിഞ്ഞ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. കുട്ടനാട്‌ മേഖലയിൽപ്പെട്ട ഒരു ഭൂപ്രദേശം ആണ് ചമ്പക്കുളം.'''
 
=== <u>ഭൂമിശാസ്ത്രo:</u> ===
 
=== ''<small>കുട്ടനാട്‌ മേഖലയിൽപ്പെട്ട ഒരു ഭൂപ്രദേശം ആണ് ചമ്പക്കുളം.ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്.</small>'' ===
 
=== ''<u>പ്രധാന പൊതു സ്ഥാപനങ്ങൾ:</u>'' ===
 
===== കൊട്ടാരം ഭഗവതീ ക്ഷേത്രം, സെന്റ് മേരീസ് ബസലിക്ക ചമ്പക്കുളം എന്നിവ പഞ്ചായത്തിലെ പ്രധാന ദേവാലയങ്ങളാണ്. =====
 
===== '''<u><big>ശ്രദ്ധേയരായ വ്യക്തികൾ:</big></u>''' =====
ച'''ലച്ചിത്രനടൻ നെടുമുടി വേണു, പരേതനായ സംവിധായകൻ ജോൺ എബ്രഹാം, തിരക്കഥാകൃത്തും നടനും സംവിധായകനുമായ രഞ്ജി പണിക്കർ എന്നിവരുടെ ജന്മസ്ഥലം കൂടിയാണ്'''
 
<u>'''<big>ആരാധനാലയങ്ങൾ:</big>'''</u>
 
===== കൊട്ടാരം ഭഗവതീ ക്ഷേത്രം, സെന്റ് മേരീസ് ബസലിക്ക ചമ്പക്കുളം എന്നിവ പഞ്ചായത്തിലെ പ്രധാന ദേവാലയങ്ങളാണ്. =====
 
===== '''<u><big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ:</big></u>''' =====

11:46, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചമ്പക്കുളം

ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും മദ്ധ്യേ നെടുമുടിയിൽ നിന്നും ഏകദേശം 5 കി.മി. തെക്കു ഭാഗത്താണ് ചമ്പക്കുളം ഗ്രാമം. പമ്പയാർ രണ്ടു കൈവഴികളായി തിരിഞ്ഞ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. കുട്ടനാട്‌ മേഖലയിൽപ്പെട്ട ഒരു ഭൂപ്രദേശം ആണ് ചമ്പക്കുളം.

ഭൂമിശാസ്ത്രo:

കുട്ടനാട്‌ മേഖലയിൽപ്പെട്ട ഒരു ഭൂപ്രദേശം ആണ് ചമ്പക്കുളം.ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്.

പ്രധാന പൊതു സ്ഥാപനങ്ങൾ:

കൊട്ടാരം ഭഗവതീ ക്ഷേത്രം, സെന്റ് മേരീസ് ബസലിക്ക ചമ്പക്കുളം എന്നിവ പഞ്ചായത്തിലെ പ്രധാന ദേവാലയങ്ങളാണ്.
ശ്രദ്ധേയരായ വ്യക്തികൾ:

ലച്ചിത്രനടൻ നെടുമുടി വേണു, പരേതനായ സംവിധായകൻ ജോൺ എബ്രഹാം, തിരക്കഥാകൃത്തും നടനും സംവിധായകനുമായ രഞ്ജി പണിക്കർ എന്നിവരുടെ ജന്മസ്ഥലം കൂടിയാണ്

ആരാധനാലയങ്ങൾ:

കൊട്ടാരം ഭഗവതീ ക്ഷേത്രം, സെന്റ് മേരീസ് ബസലിക്ക ചമ്പക്കുളം എന്നിവ പഞ്ചായത്തിലെ പ്രധാന ദേവാലയങ്ങളാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ: