"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(aksharam)
വരി 3: വരി 3:


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (9 കിലോമീറ്റർ)
* NH 47-ൽ നിന്ന് 5 കി.മീ. അകലെ പാപ്പനംകോട്-മലയിൻകീഴ് റോഡിൽ സ്ഥിതിചെയ്യുന്നു.
* '''മലയം''' ബസ്റ്റാന്റിൽ നിന്നും 100മീറ്റർ - നടന്ന് എത്താം
* മുക്കുന്നിമലയുടെ  താഴ്വര ആണ് ഈ പ്രദേശം .പള്ളിച്ചൽ,വിളവൂർക്കൽ പഞ്ചായത്തുകളിലായാണ് മുക്കുന്നിമല സ്ഥിതി ചെയ്യുന്നത്
==പ്രധാന സ്ഥലങ്ങൾ ==
==പ്രധാന സ്ഥലങ്ങൾ ==
   
   
* ഗവ .എച്ച്‌ .എസ് .എസ് .വിളവൂർക്കൽ
* ഗവ .എച്ച്‌ .എസ് .എസ് .വിളവൂർക്കൽ
* കുടുംബ ആരോഗ്യകേന്ദ്രം  
* കുടുംബ ആരോഗ്യകേന്ദ്രം  
* വിളവൂർക്കൽ പഞ്ചായത്ത് കാര്യാലയം
* കൃഷിഭവൻ
* അയർഫോഴ്‌സ്‌ സ്റ്റേഷൻ 
==ആരാധനാലയങ്ങൾ ==
==ആരാധനാലയങ്ങൾ ==
* പൊറ്റയിൽ നാഗർകാവ്
* പൊറ്റയിൽ  ദേവി ക്ഷേത്രം
* പൊറ്റയിൽ മുടിപ്പുര ക്ഷേത്രം
* ചെല്ലമംഗലം ദേവി ക്ഷേത്രം പൊറ്റയിൽ  
* മലയം ശിവ ക്ഷേത്രം
* ശ്രീ ഉലയാ കുടപെരുമാൾ ക്ഷേത്രം  
* സി എസ്  ഐ  ചർച്  മലയം
   
   



11:31, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ .എച്ച്‌ .എസ് .എസ് .വിളവൂർക്കൽ / എന്റെ ഗ്രാമം

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സ്ഥലമാണ് വിളവൂർക്കൽ എന്ന എന്റെ ഗ്രാമം . ഈ ഗ്രാമത്തെ മനോഹരമാക്കുന്ന നിരവധി കാഴ്ചകളിൽ ഒന്നാണ് മൂക്കുന്നിമല. ജനജീവിതത്തിനാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഗ്രാമമാണിത്. മത സൗഹാർദ്ദത്തിന്റെ ഇടമെന്ന നിലയിൽ അമ്പലങ്ങളും പള്ളികളും ഈ ഗ്രാമത്തെ സവിശേഷമാക്കുന്നു.

ഭൂമിശാസ്ത്രം

  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (9 കിലോമീറ്റർ)
  • NH 47-ൽ നിന്ന് 5 കി.മീ. അകലെ പാപ്പനംകോട്-മലയിൻകീഴ് റോഡിൽ സ്ഥിതിചെയ്യുന്നു.
  • മലയം ബസ്റ്റാന്റിൽ നിന്നും 100മീറ്റർ - നടന്ന് എത്താം
  • മുക്കുന്നിമലയുടെ  താഴ്വര ആണ് ഈ പ്രദേശം .പള്ളിച്ചൽ,വിളവൂർക്കൽ പഞ്ചായത്തുകളിലായാണ് മുക്കുന്നിമല സ്ഥിതി ചെയ്യുന്നത്

പ്രധാന സ്ഥലങ്ങൾ

  • ഗവ .എച്ച്‌ .എസ് .എസ് .വിളവൂർക്കൽ
  • കുടുംബ ആരോഗ്യകേന്ദ്രം
  • വിളവൂർക്കൽ പഞ്ചായത്ത് കാര്യാലയം
  • കൃഷിഭവൻ
  • അയർഫോഴ്‌സ്‌ സ്റ്റേഷൻ

ആരാധനാലയങ്ങൾ

  • പൊറ്റയിൽ  ദേവി ക്ഷേത്രം
  • ചെല്ലമംഗലം ദേവി ക്ഷേത്രം പൊറ്റയിൽ
  • മലയം ശിവ ക്ഷേത്രം
  • ശ്രീ ഉലയാ കുടപെരുമാൾ ക്ഷേത്രം
  • സി എസ്  ഐ  ചർച്  മലയം




ചിത്രശാല