"ജി യു പി സ്കൂൾ മുളിയാർ മാപ്പിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''പൊവ്വൽ''' ==
== '''പൊവ്വൽ''' ==
[[പ്രമാണം:School premise.jpeg||thump|പൊവ്വൽ]]
[[പ്രമാണം:School premise.jpeg||thump||പൊവ്വൽ]]
കാസർഗോഡ്  ജില്ലയിലെ  കാസർഗോഡ് ഉപജില്ലയിലാണ് പൊവ്വൽ എന്ന ഗ്രാമം സ്ഥിതി  ചെയ്യുന്നത്
കാസർഗോഡ്  ജില്ലയിലെ  കാസർഗോഡ് ഉപജില്ലയിലാണ് പൊവ്വൽ എന്ന ഗ്രാമം സ്ഥിതി  ചെയ്യുന്നത്



10:47, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പൊവ്വൽ

പൊവ്വൽ കാസർഗോഡ് ജില്ലയിലെ കാസർഗോഡ് ഉപജില്ലയിലാണ് പൊവ്വൽ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്

ഭൂമിശാസ്ത്രം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പൊവ്വൽ എന്ന സ്ഥലത്തെ ഒരു കോട്ടയാണ് പൊവ്വൽ കോട്ട. കാസർഗോഡ്-മുള്ളേരിയ വഴിയിൽ കാസർഗോഡ് പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ അകലെയായി ആണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. വളരെ പഴക്കം ചെന്ന ഈ കോട്ടയ്ക്കുള്ളിൽ ഒരു ഇടിഞ്ഞുപൊളിഞ്ഞ ഹനുമാൻ ക്ഷേത്രവും ഉണ്ട്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്
  • ജി യു പി സ്കൂൾ മുളിയാർ മാപ്പിള
  • പൊവ്വൽ കോട്ട

ശ്രദ്ധേയരായ വ്യക്തികൾ

പൊവ്വൽ ശരീഫ്

ആരാധനാലയങ്ങൾ

  • പൊവ്വൽ ജുമാമസ്ജിദ്
  • പൊവ്വൽ Town മസ്ജിദ്
  • പൊവ്വൽ പാറപ്പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്
  • ജി യു പി സ്കൂൾ മുളിയാർ മാപ്പിള