"ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 4: | വരി 4: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്.1953-ലാണ് രൂപംകൊണ്ടത്. മൈനാക പർവതം യാത്രാമധ്യേ വിശ്രമിച്ച സ്ഥലമെന്ന ഐതിഹ്യ പരാമർശമാണു ഈ സ്ഥലത്തിന് മൈനാഗപ്പള്ളി എന്ന പേര് വരാൻ കാരണം. | കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്.1953-ലാണ് രൂപംകൊണ്ടത്. മൈനാക പർവതം യാത്രാമധ്യേ വിശ്രമിച്ച സ്ഥലമെന്ന ഐതിഹ്യ പരാമർശമാണു ഈ സ്ഥലത്തിന് മൈനാഗപ്പള്ളി എന്ന പേര് വരാൻ കാരണം. | ||
== കൃഷി == | |||
ഒരു കാർഷിക ഗ്രാമം ആണ് മൈനാഗപ്പള്ളി...ഇവിടുത്തെ പ്രധാന കൃഷി തെങ്ങ് ആണ്. | |||