"ജി എച്ച് എസ് എസ്, മാരായമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 11: | വരി 11: | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
നെല്ലായ ജുമാ മസ്ജിദ് | നെല്ലായ ജുമാ മസ്ജിദ് | ||
വേങ്ങനാട്ട് ശിവക്ഷേത്രം | |||
ആനക്കൽ ഭഗവതിക്ഷേത്രം | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
AUPS ഇരുമ്പാലശേരി | AUPS ഇരുമ്പാലശേരി | ||
ഭരത് LPS | |||
ALPS മാരായമംഗലം | |||
10:18, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മാരായമംഗലം
പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു പ്രദേശമാണ് മാരായമംഗലം. ഇത് ചെറുപ്പുള്ളശേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശം കൂടി ആണ്.
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശം ആണ് മാരായമംഗലം. ഇത് വനംപ്രദേശം കൂടി ആണ്. ഇവിടെ മാരായ മംഗലം സൗത്ത് എന്നാണ് അറിയപ്പെടുന്നത്.
വിനോദ സഞ്ചാര കേന്ദ്രം
നരിമട
ആരാധനാലയങ്ങൾ
നെല്ലായ ജുമാ മസ്ജിദ്
വേങ്ങനാട്ട് ശിവക്ഷേത്രം
ആനക്കൽ ഭഗവതിക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
AUPS ഇരുമ്പാലശേരി
ഭരത് LPS
ALPS മാരായമംഗലം