ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
975241 (സംവാദം | സംഭാവനകൾ)
975241 (സംവാദം | സംഭാവനകൾ)
വരി 14: വരി 14:
== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==

=== ശാന്തിഗിരി ആശ്രമം ===
* '''<big>ശാന്തിഗിരി ആശ്രമം</big>'''
 
[[പ്രമാണം:Screenshot from 2024-04-18 21-07-15..png|ലഘുചിത്രം]]
[[പ്രമാണം:Screenshot from 2024-04-18 21-07-15..png|ലഘുചിത്രം]]
കോഴിക്കോട് ജില്ലയിലെ  13.76 ഏക്കറിൽ പരന്നുകിടക്കുന്ന ആനവുകുന്നിലാണ് ശാന്തിഗിരി ആശ്രമം കക്കോടി ശാഖ സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട് ജില്ലയിലെ  13.76 ഏക്കറിൽ പരന്നുകിടക്കുന്ന ആനവുകുന്നിലാണ് ശാന്തിഗിരി ആശ്രമം കക്കോടി ശാഖ സ്ഥിതി ചെയ്യുന്നത്.

10:16, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് പടിഞ്ഞാറ്റുമുറി

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കക്കോടി പഞ്ചായത്തിലെ ഒരു ഗ്രാമമാണു പടിഞ്ഞാറ്റുമുറി.

കോഴിക്കോട് ബാലുശ്ശേരി സംസ്ഥാനപാതയിൽ നിന്നും മൂട്ടോളി - കുരുവട്ടൂർ റോ‍ഡിൽ രണ്ട് കിലോമീറ്റർ കിഴക്കുഭാഗത്താണ് പടിഞ്ഞാറ്റുമുറി. ഈ ഗ്രാമം അതിർത്തി പങ്കിടുന്ന പഞ്ചായത്തുകൾ ആണ് ചേളന്നൂർ പഞ്ചായത്തും കുരുവട്ടൂർ പഞ്ചായത്തും.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി യു പി എസ് പടിഞ്ഞാററുമുറിG U P S Padinjattumury
  • പോസ്റ്റോഫീസ് കിഴക്കുമുറി
  • അർബൻകോപ്പറേറ്റീവ് ബാങ്ക്
  • കൃഷിഭവൻ കക്കോടി
  • എം ഇ എസ് കോളേജ് ഒാഫ് ആർക്കിടെക്ചർ

ആരാധനാലയങ്ങൾ

  • ശാന്തിഗിരി ആശ്രമം

കോഴിക്കോട് ജില്ലയിലെ 13.76 ഏക്കറിൽ പരന്നുകിടക്കുന്ന ആനവുകുന്നിലാണ് ശാന്തിഗിരി ആശ്രമം കക്കോടി ശാഖ സ്ഥിതി ചെയ്യുന്നത്.

ജൈവ പാൽ ഉൽപ്പാദിപ്പിക്കുന്ന ഒരു ഡയറി ഫാം ആശ്രമത്തിൽ പ്രവർത്തിക്കുന്നു. മഞ്ഞൾ, പടവലം, കൂൺ കൃഷിയും ചെയ്യുന്നുണ്ട്.

ഈ ശാഖാ ആശ്രമത്തിൻ്റെ കീഴിൽ 'ശാന്തിഗിരി സുഖം തരും പുടവ' തയ്യൽ യൂണിറ്റിൻ്റെ ഒരു ഉൽപ്പാദന, വിൽപ്പന യൂണിറ്റും പ്രവർത്തിക്കുന്നു.