"ജി എച്ച് എസ് തയ്യൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''<big>തയ്യൂർ</big>''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== '''<big>തയ്യൂർ</big>''' ==
== '''<big>തയ്യൂർ</big>''' ==
വേളൂർ പഞ്ചായത്തിൻ്റെ കീഴിലാണ് തയ്യൂർ ഭരണം. എരുമപ്പെട്ടിക്കും വേളൂരിനും ഇടയിലാണ് ഈ ഗ്രാമം. ക്ഷേത്രവും പള്ളിയും മോസ്‌കും ഉള്ള ഈ ഗ്രാമം ... കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വേലൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളിലൊന്നാണ് '''തയ്യൂർ ഗ്രാമം'''. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമാണ് തയ്യൂർ . 2003 സെപ്റ്റംബർ 7 ന് സാംസ്കാരിക വകുപ്പുമന്ത്രി ജി. കാർത്തികേയനാണ് തയ്യൂർ ഗ്രാമത്തെ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമായി പ്രഖ്യാപിച്ചത്. തയ്യൂർ ഗവൺമെന്റ് ഹൈസ്കൂൾ പി.ടി.എ, തയ്യൂർ ഗ്രാമ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ സമിതി, ഇന്ത്യൻ കമ്പ്യൂട്ടർ എജ്യൂക്കേഷൻ സൊസൈറ്റി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചത്. .

09:50, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തയ്യൂർ

വേളൂർ പഞ്ചായത്തിൻ്റെ കീഴിലാണ് തയ്യൂർ ഭരണം. എരുമപ്പെട്ടിക്കും വേളൂരിനും ഇടയിലാണ് ഈ ഗ്രാമം. ക്ഷേത്രവും പള്ളിയും മോസ്‌കും ഉള്ള ഈ ഗ്രാമം ... കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വേലൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളിലൊന്നാണ് തയ്യൂർ ഗ്രാമം. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമാണ് തയ്യൂർ . 2003 സെപ്റ്റംബർ 7 ന് സാംസ്കാരിക വകുപ്പുമന്ത്രി ജി. കാർത്തികേയനാണ് തയ്യൂർ ഗ്രാമത്തെ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമായി പ്രഖ്യാപിച്ചത്. തയ്യൂർ ഗവൺമെന്റ് ഹൈസ്കൂൾ പി.ടി.എ, തയ്യൂർ ഗ്രാമ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ സമിതി, ഇന്ത്യൻ കമ്പ്യൂട്ടർ എജ്യൂക്കേഷൻ സൊസൈറ്റി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചത്. .