"Kalharam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:

തിരുവനതപുരം ജില്ലയിലെ വടക്കുഭാഗത്തായുള്ള ഒരു മനോഹരമായ  ഗ്രാമമാണ് വക്കം. എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് വക്കം ഗ്രാമപഞ്ചായത്തിലാണ്.ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശിവഗിരി മഠം , വർക്കല ബീച്ച് എന്നിവ സ്കൂളിൽ  നിന്ന്  6 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കടക്കാവൂർ, അഞ്ചുതെങ്ങ്, വെട്ടൂർ, ചെറുന്നിയൂർ എന്നിവ സമീപ പഞ്ചായത്തുകളാണ്. സ്കൂളിൽ നിന്ന് 2 കിലോമീറ്റർ അകലെയായി കടക്കാവൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തെ പ്രധാന പൊതുവിടങ്ങളാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം,പോലീസ് സ്റ്റേഷൻ, ബാങ്ക് എന്നിവ.

'''പ്രധാന വ്യക്തികൾ :'''
വക്കം അബ്‌ദുൾ ഖാദർ മൗലവി:
കേരളത്തിലെ മുസ്‌ലിമുകൾക്കിടയിലെ സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്രസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു  വക്കം അബ്‌ദുൾ ഖാദർ മൗലവി .
വക്കം ബി പുരുഷോത്തമൻ :
അഞ്ച് തവണ നിയമസഭാംഗവും മൂന്നു തവണ ക്യാബിനറ്റ് വകുപ്പ് മന്ത്രി ,രണ്ടു തവണ ലോകസഭാംഗം , ഒരു കേന്ദ്ര ഭരണ പ്രദേശമുൾപ്പെടെ രണ്ടു സംസ്ഥാനങ്ങളുടെ ഗവർണർ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് വക്കം ബി പുരുഷോത്തമൻ .

09:24, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
പോസ്റ്റ് ഓഫീസ്
പ്രാഥമിക ആരോഗ്യ കേന്ദ്രം

എന്റെ ഗ്രാമം ...

തിരുവനതപുരം ജില്ലയിലെ വടക്കുഭാഗത്തായുള്ള ഒരു മനോഹരമായ  ഗ്രാമമാണ് വക്കം. എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് വക്കം ഗ്രാമപഞ്ചായത്തിലാണ്.ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശിവഗിരി മഠം , വർക്കല ബീച്ച് എന്നിവ സ്കൂളിൽ  നിന്ന്  6 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കടക്കാവൂർ, അഞ്ചുതെങ്ങ്, വെട്ടൂർ, ചെറുന്നിയൂർ എന്നിവ സമീപ പഞ്ചായത്തുകളാണ്. സ്കൂളിൽ നിന്ന് 2 കിലോമീറ്റർ അകലെയായി കടക്കാവൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തെ പ്രധാന പൊതുവിടങ്ങളാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം,പോലീസ് സ്റ്റേഷൻ, ബാങ്ക് എന്നിവ.

പ്രധാന വ്യക്തികൾ :

വക്കം അബ്‌ദുൾ ഖാദർ മൗലവി:

കേരളത്തിലെ മുസ്‌ലിമുകൾക്കിടയിലെ സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്രസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു  വക്കം അബ്‌ദുൾ ഖാദർ മൗലവി .

വക്കം ബി പുരുഷോത്തമൻ :

അഞ്ച് തവണ നിയമസഭാംഗവും മൂന്നു തവണ ക്യാബിനറ്റ് വകുപ്പ് മന്ത്രി ,രണ്ടു തവണ ലോകസഭാംഗം , ഒരു കേന്ദ്ര ഭരണ പ്രദേശമുൾപ്പെടെ രണ്ടു സംസ്ഥാനങ്ങളുടെ ഗവർണർ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് വക്കം ബി പുരുഷോത്തമൻ .

"https://schoolwiki.in/index.php?title=Kalharam&oldid=2468652" എന്ന താളിൽനിന്ന് ശേഖരിച്ചത്