"ഗവ. എച്ച് എസ് കുപ്പാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== '''കുപ്പാടി''' == | == '''കുപ്പാടി''' == | ||
കുപ്പാടി ഗ്രാമം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. | കുപ്പാടി ഗ്രാമം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. | ||
[[പ്രമാണം:15082 ghskuppadi.jpeg|thumb|GHS KUPPADI]] | |||
== ഭൂമിശ്രാസ്ത്രം == | == ഭൂമിശ്രാസ്ത്രം == | ||
കുപ്പാടി ഗ്രാമം ഇന്ത്യയിലെ കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഉപജില്ലാ ആസ്ഥാനമായ സുൽത്താൽ ബത്തേരി താലൂക്കിൽ നിന്ന് 1 Km അകലെയും ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് 23 Km അകലെയുമാണ് ഇത് സ്ഥിതിചെയ്യുന്നത്. | കുപ്പാടി ഗ്രാമം ഇന്ത്യയിലെ കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഉപജില്ലാ ആസ്ഥാനമായ സുൽത്താൽ ബത്തേരി താലൂക്കിൽ നിന്ന് 1 Km അകലെയും ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് 23 Km അകലെയുമാണ് ഇത് സ്ഥിതിചെയ്യുന്നത്. |
07:58, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുപ്പാടി
കുപ്പാടി ഗ്രാമം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്.
ഭൂമിശ്രാസ്ത്രം
കുപ്പാടി ഗ്രാമം ഇന്ത്യയിലെ കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഉപജില്ലാ ആസ്ഥാനമായ സുൽത്താൽ ബത്തേരി താലൂക്കിൽ നിന്ന് 1 Km അകലെയും ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് 23 Km അകലെയുമാണ് ഇത് സ്ഥിതിചെയ്യുന്നത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- പോസ്റ്റോഫീസ് കുപ്പാടി
- വിലേജ് ഓഫീസ് കുപ്പാടി
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ. ജി. എച്ച്. സ് കുപ്പാടി
- സെന്റ്മേരീസ് H S S ബത്തേരി
- സെന്റ് മേരീസ് കോളേജ് ബത്തേരി