"ഗവ. എച്ച് എസ് എസ് പൂത്തൃക്ക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
സമുദ്രനിരപ്പിൽ നിന്ന് 12 മീറ്റർ ഉയരത്തിലാണ് പൂതൃക്ക സ്ഥിതി ചെയ്യുന്നത്. വൈവിധ്യമാർന്ന കാലാവസ്ഥയും ജനസാന്ദ്രത ഒരുപാടു കൂടുതൽ അല്ലാത്തതും ആയ സാഹചര്യമാണ് എന്റെയ് ഗ്രാമത്തിൽ . പൂതൃക്കയിൽ പബ്ലിക് ലൈബ്രറിയും, പള്ളിയും, പഞ്ചായത്തു ഓഫീസും, പള്ളിക്കൂടവും, അമ്പലവും, പ്രാഥമിക ആരോഗ്യ കേന്ദ്രവും അടങ്ങുന്ന ആവാസവ്യവസ്ഥ ജനജീവിതം അനായാസമാക്കുന്നു. | സമുദ്രനിരപ്പിൽ നിന്ന് 12 മീറ്റർ ഉയരത്തിലാണ് പൂതൃക്ക സ്ഥിതി ചെയ്യുന്നത്. വൈവിധ്യമാർന്ന കാലാവസ്ഥയും ജനസാന്ദ്രത ഒരുപാടു കൂടുതൽ അല്ലാത്തതും ആയ സാഹചര്യമാണ് എന്റെയ് ഗ്രാമത്തിൽ . | ||
ലൊക്കാലിറ്റി നെയിം : Poothrikka ( പൂതൃക്ക ) | |||
ബ്ലോക്ക് നെയിം : വടവുകോട് | |||
ജില്ലാ : എറണാകുളം | |||
സമസ്ഥാനം : കേരളം | |||
രാജ്യം : ഇന്ത്യ | |||
ടൈം സോൺ : IST (UTC+5:30) | |||
Latitude : 9 degrees + (57 minutes / 60) + (3.6 seconds / 3600) = 9.950944 degrees നോർത്ത് | |||
Longitude : 76 degrees + (27 minutes / 60) + (19.7 seconds / 3600) = 76.455472 degrees ഈസ്റ്റ് | |||
പൂതൃക്കയിൽ പബ്ലിക് ലൈബ്രറിയും, പള്ളിയും, പഞ്ചായത്തു ഓഫീസും, പള്ളിക്കൂടവും, അമ്പലവും, പ്രാഥമിക ആരോഗ്യ കേന്ദ്രവും അടങ്ങുന്ന ആവാസവ്യവസ്ഥ ജനജീവിതം അനായാസമാക്കുന്നു. | |||
വിദ്യ സമ്പന്നരായ യുവ തലമുറയെ വാർത്തെടുക്കുവാൻ GHSS Poorthikka Government Higher Secondary School പൂതൃക്കയുടെ അഭിമാനമായി നിലകൊള്ളുന്നു. 2014ലിൽ നൂറ്റി പതിനൊന്നു വയസ്സ് തികയുന്ന സ്കൂളിന് പൂതൃക്കയുടെ പുരോഗമനത്തിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി വരുന്നു. | വിദ്യ സമ്പന്നരായ യുവ തലമുറയെ വാർത്തെടുക്കുവാൻ GHSS Poorthikka Government Higher Secondary School പൂതൃക്കയുടെ അഭിമാനമായി നിലകൊള്ളുന്നു. 2014ലിൽ നൂറ്റി പതിനൊന്നു വയസ്സ് തികയുന്ന സ്കൂളിന് പൂതൃക്കയുടെ പുരോഗമനത്തിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി വരുന്നു. | ||
[[പ്രമാണം:GHSS IMAGE .png|ലഘുചിത്രം|761x761ബിന്ദു]] | [[പ്രമാണം:GHSS IMAGE .png|ലഘുചിത്രം|761x761ബിന്ദു]] | ||