ഉള്ളടക്കത്തിലേക്ക് പോവുക

"ജി. ജി. എച്ച്. എസ്സ്. ചാലക്കുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jiniantoji (സംവാദം | സംഭാവനകൾ)
No edit summary
Jiniantoji (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:


'''ക്രസൻറ് പബ്ലിക്ക് [[സ്കൂൾ]]'''
'''ക്രസൻറ് പബ്ലിക്ക് [[സ്കൂൾ]]'''
 
'''[[സ്കൂൾ|ആരാധനാലയങ്ങൾ]]'''
'''[[സ്കൂൾ|ആരാധനാലയങ്ങൾ]]'''
 
'''[[സ്കൂൾ|കണ്ണമ്പുഴ ഭഗവതി ക്ഷേത്രം]]'''
'''[[സ്കൂൾ|കണ്ണമ്പുഴ ഭഗവതി ക്ഷേത്രം]]'''


'''[[സ്കൂൾ|സെൻറ് മേരീസ് റോസറി പള്ളി]]'''
'''[[സ്കൂൾ|സെൻറ് മേരീസ് റോസറി പള്ളി]]'''

00:03, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചാലക്കുടി

ത‍‍ൃശൂ൪ ജിലയിലെ ചാലക്കുടി മു൯സിപാലിററിയിലാണ് ഈ സ്കൂൂൾ.

ദേശീയപാത 47-ന് അരികിലായി തൃശൂർ ജില്ലയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ചാലക്കുടി. കേരളത്തിലെ ഒരു ലോകസഭാ മണ്ഡലം കൂടിയാണ്‌ ചാലക്കുടി. ചാലക്കുടി താലൂക്കിന്റെ കിഴക്കെ അതിര് തമിഴ്‌നാടാണ്. പടിഞ്ഞാറു കൊടുങ്ങല്ലൂരും വടക്കു തൃശ്ശൂരും തെക്കു എറണാകുളം ജില്ലയുടെ ഭാഗമായ അങ്കമാലിയും സ്ഥിതി ചെയ്യുന്നു.


ഭൂമിശാസ്ത്രം

ഭൂപ്രകൃതിയനുസരിച്ച് ചാലക്കുടിയെ നാലായി തിരിക്കാം 1) മലപ്രദേശം 2) പീഠഭൂമി 3) സമതലം 4) താഴ്ന്ന ഭൂവിഭാഗം.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ ‍

  • അതിരപ്പിള്ളി വെള്ളച്ചാട്ടം
  • വാഴച്ചാൽ വെള്ളച്ചാട്ടം
  • തുമ്പൂർമുഴി
  • സിൽ‌വർ സ്റ്റോം, ഡ്രീം വേൾഡ് ജലക്രീഡാ വിനോദകേന്ദ്രങ്ങൾ.
  • പെരി‍ങ്ങൽക്കുത്ത് ജലവൈദ്യുതനിലയവും ഉദ്യാനവും
സ്കൂളുകൾ
ഗവ. വൊക്കേഷണൽ ഹയർ സെക്ക.സ്കൂൾ

ഗവ. ഗേൾസ് ഹൈസ്കൂൾ

സേക്രഡ് ഹാർട്ട് കോൺവെൻറ്

കാർമൽ ഹയർ സെക്ക.സ്കൂൾ

ക്രസൻറ് പബ്ലിക്ക് സ്കൂൾ

ആരാധനാലയങ്ങൾ

കണ്ണമ്പുഴ ഭഗവതി ക്ഷേത്രം

സെൻറ് മേരീസ് റോസറി പള്ളി