ഗവ എച്ച് എസ് എസ് വരവൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:38, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2024കൂട്ടിച്ചേർക്കൽ
(കൂട്ടിച്ചേർക്കൽ) |
|||
വരി 1: | വരി 1: | ||
'''വരവൂർ''' | |||
തൃശ്ശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ. സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്. കേരളത്തിന്റെ സാംസ്കരിക മുഖ്യകേന്ദ്രത്തിൽ നിന്നും 30 മിനുറ്റ് മാത്രം ദൂരെയുള്ള ഈ ഗ്രാമത്തിന്റെ ചുറ്റും പച്ച വിരിച്ച കുന്നുകളാണ്. വ്്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു. വളരെ അപൂർവ്വ ഇനത്തിൽ പെടുന്ന സസ്യങ്ങൾ ഇവിറടുത്തെ കുന്നിൻ പുറങ്ങളിൽ കാണുന്നുണ്ട്. കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത്. വീടുകളിൽ ആട് മാടുകൾ കോഴികളെയും വളർത്തുന്നുണ്ട്. എല്ലാ വാർഡുകളിലും നെൽ വയലുകൾ ഉണ്ട്. വാഴ കൃഷിയും പച്ചക്കറിയും (പ്രധാനമായും പയർ, കൂർക്ക) വ്യാപകമായി ഇപ്പോൾ നെൽ വയലുകളിൽ കൃഷി ചെയ്തു വരുന്നുണ്ട് | തൃശ്ശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ. സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്. കേരളത്തിന്റെ സാംസ്കരിക മുഖ്യകേന്ദ്രത്തിൽ നിന്നും 30 മിനുറ്റ് മാത്രം ദൂരെയുള്ള ഈ ഗ്രാമത്തിന്റെ ചുറ്റും പച്ച വിരിച്ച കുന്നുകളാണ്. വ്്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു. വളരെ അപൂർവ്വ ഇനത്തിൽ പെടുന്ന സസ്യങ്ങൾ ഇവിറടുത്തെ കുന്നിൻ പുറങ്ങളിൽ കാണുന്നുണ്ട്. കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത്. വീടുകളിൽ ആട് മാടുകൾ കോഴികളെയും വളർത്തുന്നുണ്ട്. എല്ലാ വാർഡുകളിലും നെൽ വയലുകൾ ഉണ്ട്. വാഴ കൃഷിയും പച്ചക്കറിയും (പ്രധാനമായും പയർ, കൂർക്ക) വ്യാപകമായി ഇപ്പോൾ നെൽ വയലുകളിൽ കൃഷി ചെയ്തു വരുന്നുണ്ട് | ||
[[പ്രമാണം:24037 nelpadangal.jpg|ലഘുചിത്രം|പാടങ്ങൾ]] | [[പ്രമാണം:24037 nelpadangal.jpg|ലഘുചിത്രം|പാടങ്ങൾ]] | ||
വരി 82: | വരി 83: | ||
* വില്ലേജ് ഓഫീസ് | * വില്ലേജ് ഓഫീസ് | ||
* തപാൽ ഓഫീസ് | * തപാൽ ഓഫീസ് | ||
'''<big><u>ദാരിദ്ര്യ നിർമാർജ്ജന യത്‌നം</u></big>''' | |||
വരവൂരിൽ അതിദരിദ്രർക്കുള്ള ഭക്ഷ്യകിറ്റ് വിതരണോൽഘാടനം .. മന്ത്രി. ശ്രി.കെ. രാധാകൃഷ്ണൻ | |||
നിർവഹിച്ചു. | |||
വരവൂർ ഗ്രാമപഞ്ചായത്ത് അതിഭാരിദ്ര്യ നിർമാർജന പദ്ധതി ഭക്ഷ്യ വിതരണം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസനം ദേവസ്വം പാർലമെൻ്ററി കാര്യവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. | |||
സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാജന പദ്ധതി പ്രകാരം വരവൂർ ഗ്രാമപഞ്ചായത്തിലെ 31 അതിദരിദ്രരെ കണ്ടെത്തി അവർക്കാവശ്യമായ ഭവന പുനരുദ്ധാരണപദ്ധതി,മരുന്ന്.ആവശ്യ രേഖകൾ,ആധാർ കാർഡ്, റേഷൻ കാർഡ്, ഭിന്നശേഷിക്കാർക്ക് തിരിച്ചറിയൽ കാർഡ് പെൻഷൻ എന്നിവ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കി. അത്താണി ഡെവലപ്മെൻറ് പ്ലോട്ട് മാനുഫാക്ചേഴ്സ് അസോസിയേഷൻ (ADMA ) ൻ്റെ സഹായത്തോടെ 31 കുടുംബങ്ങൾക്ക് 19 ഇനങ്ങളുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക വിഭാഗ വികസനവും ദേവസ്വം പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. | |||
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സുനിത അദ്ധ്യക്ഷത വഹിച്ചു. | |||
ജില്ലാ കലക്ടർ കൃഷ്ണ തേജ ഐഎഎസ്,വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.നഫീസ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. | |||
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.ബാബു,ജില്ലാ വ്യവസായ കേന്ദ്രം ഓഫീസർ എസ്.ഷീബ,ജില്ലാ പഞ്ചായത്ത് അംഗം പി.സാബിറ ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ജി.ദീപു പ്രസാദ്,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.യശോദ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിമല പ്രഹ്ലാദൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എ.ഹിദായത്തുള്ള,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതി ഷാജു,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.സക്കീന, എം. ബീവാത്തുകുട്ടി,വി.കെ. സേതുമാധവൻ, പി.എസ്.പ്രദീപ്, കെ.ജിഷ, വി.ടി. സജീഷ്, പി.കെ.അനിത, ആത്മ പ്രസിഡണ്ട് കെ.എ. സൈമൺ,ആത്മ സെക്രട്ടറി എം.പി. വിഷ്ണുപ്രസാദ്,വരവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.എൻ. ഹരിനാരായണൻ,അസിസ്റ്റന്റ് സെക്രട്ടറി എം.കെ.ആൽഫ്രഡ് എന്നിവർ പങ്കെടുത്തു. | |||
[[പ്രമാണം:24037-varvoor.jpg|ലഘുചിത്രം|[[പ്രമാണം:24037-varavoor2.jpg|ലഘുചിത്രം|ദാരിദ്ര്യ നിർമാർജ്ജന യത്‌നം ]]ദാരിദ്ര്യ നിർമാർജ്ജന യത്‌നം ]] |