"എൻ എ യു പി എസ് മാനികാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:
=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
മാനികാവ് ശ്രീ സ്വയംഭൂ ശിവക്ഷേത്രം .
മാനികാവ് ശ്രീ സ്വയംഭൂ ശിവക്ഷേത്രം .
[[പ്രമാണം:15362-MNU-ENTE-MANIKAVU TEMPLE (1).png|Thumb|MANIKAVU SHIVA TEMPLE]]                        
[[പ്രമാണം:15362-MNU-ENTE-MANIKAVU TEMPLE (1).png|Thumb|MANIKAVU SHIVA TEMPLE]]                                    
വെള്ളംകൊല്ലിയിൽ ശ്രീ കരിങ്കാളി ക്ഷേത്രം.
വെള്ളംകൊല്ലിയിൽ ശ്രീ കരിങ്കാളി ക്ഷേത്രം.



23:12, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മാനികാവ്

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ മീനങ്ങാടി പഞ്ചായത്തിലെ പുറക്കാടി വില്ലേജിലെ ഒരു ഗ്രാമമാണ് മാനികാവ്.


മൈസൂ൪ - കണ്ണൂ൪ ദേശീയപാതയിൽ പാലക്കാമൂലയിൽ നിന്നും മൂന്നര കിലോമീറ്റ൪ വടക്ക് ഭാഗത്താണ് മാനികാവ് എന്ന ഗ്രാമം. കൊല്ലിഗൽ - കോഴിക്കോട് (NH 766) പാതയിലെ മീനങ്ങാടിയിൽ നിന്നും ഏഴു കിലോമീറ്റ൪ അകലെയുമാണ് ഈ കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്. എൻ.എ.എ.യുപി. മാനികാവ് സ്കൂൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ആരാധനാലയങ്ങൾ

മാനികാവ് ശ്രീ സ്വയംഭൂ ശിവക്ഷേത്രം . MANIKAVU SHIVA TEMPLE വെള്ളംകൊല്ലിയിൽ ശ്രീ കരിങ്കാളി ക്ഷേത്രം.

മാടത്തംകൊല്ലി ക്ഷേത്രം.

മാനികാവ് കരിമ്മൻ ക്ഷേത്രം.

പൊതുസ്ഥാപനങ്ങൾ

എൻ.എ.എ.യു.പി.സ്കൂൾ മാനികാവ്. N.A.A.U.P.S.MANIKAVU പ്രാഥമിക ആരോഗ്യ കേന്ദ്രം

പഠന മുറി

ബുക്കുപിരെ

അവലംബം

ചിത്രശാല

MANIKAVU SCHOOL