"ജി. ജി. എച്ച്. എസ്സ്. ചാലക്കുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jiniantoji (സംവാദം | സംഭാവനകൾ) |
Jiniantoji (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== ചാലക്കുടി == | == ചാലക്കുടി == | ||
തൃശൂ൪ ജിലയിലെ ചാലക്കുടി മു൯സിപാലിററിയിലാണ് ഈ സ്കൂൂൾ | തൃശൂ൪ ജിലയിലെ ചാലക്കുടി മു൯സിപാലിററിയിലാണ് ഈ സ്കൂൂൾ | ||
=== '''ചരിത്രം''' === | |||
1906 ൽ ചാലക്കുടി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായി. നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും, അതിലൂടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് പെൺകുട്ടികളെ കൈപിടിച്ചുയർത്തുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യം മുൻനിർത്തി സർക്കാർ മേഖലയിൽ സ്ഥാപിതമായ സ്ഥാപനം. | |||
2022 ജൂൺ 1ന് ഈ വിദ്യാലയം ആൺകുട്ടികൾക്കും കൂടി പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവായതോടെ ആദ്യ ആൺകുട്ടിക്ക് പ്രവേശനം നൽകി ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിച്ചു. |
22:59, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചാലക്കുടി
തൃശൂ൪ ജിലയിലെ ചാലക്കുടി മു൯സിപാലിററിയിലാണ് ഈ സ്കൂൂൾ
ചരിത്രം
1906 ൽ ചാലക്കുടി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായി. നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും, അതിലൂടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് പെൺകുട്ടികളെ കൈപിടിച്ചുയർത്തുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യം മുൻനിർത്തി സർക്കാർ മേഖലയിൽ സ്ഥാപിതമായ സ്ഥാപനം.
2022 ജൂൺ 1ന് ഈ വിദ്യാലയം ആൺകുട്ടികൾക്കും കൂടി പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവായതോടെ ആദ്യ ആൺകുട്ടിക്ക് പ്രവേശനം നൽകി ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിച്ചു.