"ഗവ.യു.പി.എസ്സ് മാന്തുക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' == '''<big>കുളനട</big>''' == ഗവ .യു .പി .എസ്സ് ,മാന്തുക സ്ഥിതി ചെയ്യുന്നത് കുളനട ഗ്രാമപഞ്ചായത്തിലാണ്. പത്തനംതിട്ട ജില്ലയിൽ പന്തളത്തിന് സമീപം സ്ഥിതിച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (സ്കൂളുകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്) |
||
വരി 25: | വരി 25: | ||
* സെന്റ് തോമസ് യാക്കോബായ പള്ളി, മാന്തളിർ | * സെന്റ് തോമസ് യാക്കോബായ പള്ളി, മാന്തളിർ | ||
* സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി, മാന്തളിർ | * സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി, മാന്തളിർ | ||
=== '''<u>സ്കൂളുകൾ</u>''' === | |||
* പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂൾ | |||
* ഗവ. യു.പി സ്കൂൾ, മാന്തുക | |||
* ഗിരിദീപം എൽപി സ്കൂൾ | |||
* ആർ.ആർ.യു.പി സ്കൂൾ, പൈവഴി | |||
====== <u>ശ്രദ്ധേയരായ വ്യക്തികൾ</u> ====== | ====== <u>ശ്രദ്ധേയരായ വ്യക്തികൾ</u> ====== | ||
പ്രശസ്ത മലയാള സാഹിത്യകാരനായ ബെന്യാമിൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്. | പ്രശസ്ത മലയാള സാഹിത്യകാരനായ ബെന്യാമിൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്. |
22:38, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുളനട
ഗവ .യു .പി .എസ്സ് ,മാന്തുക സ്ഥിതി ചെയ്യുന്നത് കുളനട ഗ്രാമപഞ്ചായത്തിലാണ്.
പത്തനംതിട്ട ജില്ലയിൽ പന്തളത്തിന് സമീപം സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കുളനട. കോഴഞ്ചേരി താലൂക്കിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ആലപ്പുഴ
ജില്ലയുമായി ഈ ഗ്രാമം അതിർത്തി പങ്കിടുന്നു.
ചരിത്രം
തിരുവിതാംകൂർ രാജ്യത്ത് തിരുവല്ല താലൂക്കിൽ പന്തളം വടക്കേക്കര വില്ലേജിൽപ്പെട്ട ഞെട്ടൂർ, കൈപ്പുഴ, മാന്തുക, ഉളനാട് എന്നീ കരകളും, മുഴക്കുഴ വില്ലേജിലെ ഉളന്നൂരും മെഴുവേലി വില്ലേജിലെ തുമ്പമൺതാഴം കരകളും കൂടി ചേർത്ത് 1953-ൽ കുളനട പഞ്ചായത്തു രൂപീകരിച്ചു.
ഭൂമിശാസ്ത്രം
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കുളനട ബ്ളോക്കില്ലാണ് കുളനട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചൻകോവിലാറിന്റെ 8 കിലോമീറ്റർ ദൂരം കുളനടപഞ്ചായത്തിലാണ്. കുന്നുകളുടെ ഇടയിൽ വിശാലമായ നെൽപ്പാടങ്ങൾ, ഫലഭൂയിഷ്ഠവും നിരപ്പാർന്നതുമായ ആറ്റുതീരം, 8എന്നിങ്ങനെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ് കുളനട .
ക്ഷേത്രങ്ങൾ
- കുളനട ദേവീ ക്ഷേത്രം
- മാന്തുക ശ്രീശിവപാർവതി ക്ഷേത്രം
പള്ളികൾ
- സെന്റ് തോമസ് യാക്കോബായ പള്ളി, മാന്തളിർ
- സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി, മാന്തളിർ
സ്കൂളുകൾ
- പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂൾ
- ഗവ. യു.പി സ്കൂൾ, മാന്തുക
- ഗിരിദീപം എൽപി സ്കൂൾ
- ആർ.ആർ.യു.പി സ്കൂൾ, പൈവഴി
ശ്രദ്ധേയരായ വ്യക്തികൾ
പ്രശസ്ത മലയാള സാഹിത്യകാരനായ ബെന്യാമിൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്.