"ജി.എച്.എസ്.എസ് കുമരനെല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 14: | വരി 14: | ||
== അക്കിത്തം അച്യുതൻ നമ്പൂതിരി == | == അക്കിത്തം അച്യുതൻ നമ്പൂതിരി == | ||
മലയാളത്തിലെ ഒരു കവിയായിരുന്നു '''അക്കിത്തം അച്യുതൻ നമ്പൂതിരി'''. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 94 ആം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:11 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇദ്ദേഹം ലോകത്തോട് വിടപറഞ്ഞു . | മലയാളത്തിലെ ഒരു കവിയായിരുന്നു '''അക്കിത്തം അച്യുതൻ നമ്പൂതിരി'''. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 94 ആം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:11 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇദ്ദേഹം ലോകത്തോട് വിടപറഞ്ഞു . | ||
=== അക്കിത്തത്തിന്റെ കൃതികൾ === | |||
== പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക == | == പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക == |
21:20, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുമരനെല്ലൂർ
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പടിഞ്ഞാറെ അതിരിലായി മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒരു ഗ്രാമമാണ് കുമരനെല്ലൂർ.
ഭൂമിശാസ്ത്രം
കുമരനെല്ലൂരിന് അഞ്ചുകിലോമീറ്റർ തെക്കുകിഴക്കായി പാലക്കാട് ജില്ലയിലെ കപ്പൂരും അഞ്ചുകിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി മലപ്പുറം ജില്ലയിലെ എടപ്പാൾ നഗരവും സ്ഥിതി ചെയ്യുന്നു.
ശ്രദ്ദേയരായ വ്യക്തികൾ
പ്രശസ്തരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, മഹാനായ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്.
അക്കിത്തം അച്യുതൻ നമ്പൂതിരി
മലയാളത്തിലെ ഒരു കവിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 94 ആം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:11 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇദ്ദേഹം ലോകത്തോട് വിടപറഞ്ഞു .
അക്കിത്തത്തിന്റെ കൃതികൾ
പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങ
പ്രധാന പൊതുസ്ഥാപനങ്ങൾ
- കപ്പൂർ പഞ്ചായത്ത് കാര്യാലയം
- കുമരനെല്ലൂർ ഹയർസെക്കണ്ടറി സ്ക്കൂൾ