"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:
1927-ൽ ശങ്കരവിലാസം പ്രൈമറി സ്കൂൾ എന്ന ഒരു മാനേജ്മെന്റ് സ്കൂൾ ചെറുന്നിയൂർ ചാക്കപ്പൊയ്കയിൽ ആരംഭിച്ചു. ശ്രീ കടത്തൂർ നീലകണ്ഠപ്പിള്ള എന്ന അദ്ധ്യാപകന്റെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം രൂപീകരിക്കപ്പെട്ടത്. ഇന്ന് ഇത് ചെറുന്നിയൂർ ഗവ: എൽ പി എസ്സ് എന്നറിയപ്പെടുന്നു. രണ്ടാമതായി ചെറുന്നിയൂർ പഞ്ചായത്ത് അതിർത്തിയിൽ രൂപീകൃതമായ സ്കൂൾ പാലച്ചിറ മുസ്ലീം എൽ പി എസ്സ് ആയിരുന്നു. ശ്രീ പ്ലാവിള മൈതീൻ, പുത്തൻ പുരയിൽ മീരാ സായു എന്നിവരുടെ നേതൃത്വത്തിലെ ഒരു മാനേജ്മെന്റ് കൊച്ചു പാലച്ചിറ എന്നറിയപ്പെടുന്ന ഒരു സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്. പിന്നീട് ഗവണ്മെന്റിലേക്ക് വിട്ടു കൊടുത്ത ഈ സ്കൂൾ ഇന്ന് ഗവ: മുസ്ലീം എൽ പി എസ്സ് എന്നറിയപ്പെടുന്നു. അപ്പർ പ്രൈമറി വിഭാഗത്തിലെ ആദ്യത്തെ സ്കൂളാണ് സെയിന്റ് സെബാസ്റ്റ്യൻസ് യു.പി.എസ്. മുടിയക്കോട്. 1951 ൽ ഫാദർ ജോസഫ് സ്ഥാപിച്ചതാണിത്. താന്നിമൂട് കെ ജി ജി എൽ പി എസ്സ്, ശ്രീ എച്ച് എസ്സ് തങ്ങൾ പാലച്ചിറ മുക്കിനു സമീപം സ്ഥാപിച്ച ഹബീബ് ഹാജി തങ്ങൾ മെമ്മോറിയൽ എൽ പി യു പി സ്കൂൾ എന്നിവ  പഞ്ചായത്തിലെ മറ്റു പ്രമുഖ വിദ്യാലയങ്ങളാണ്. ചെറുന്നിയൂരിലെ ഏക ഹൈസ്കൂളാണ്  ചെറുന്നിയൂർ ഗവണ്മെന്റ് ഹൈസ്കൂൾ. 1976 ജൂൺ 1 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചില അൺ എയിഡഡ് വിദ്യാലയങ്ങളും ചെറുന്നിയൂർ പഞ്ചായത്ത് പരിധിയിലുണ്ട്.  

''<u><big>'''പ്രധാനപൊതുസ്ഥാപനങ്ങൾ'''</big></u>''  
''<u>'''പ്രധാനപൊതുസ്ഥാപനങ്ങൾ'''</u>''  

ചെറുന്നിയൂർ മുക്ക് എന്നറിയപ്പെടുന്ന ഒരു കവലയാണ് ചെറുന്നിയൂരിലെ പ്രധാന വാണിജ്യ വ്യാപാര കേന്ദ്രം. നിരവധി കച്ചവട സ്ഥാപനങ്ങളും, ബാങ്ക് (എസ്. ബി. റ്റി), പോസ്റ്റ് ഓഫീസ്, രാഷ്ട്രീയ കക്ഷികളുടെ ഓഫീസുകൾ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ചെറുന്നിയൂരിന്റെ മറ്റു ഭാഗങ്ങളിലേക്കു പോകുന്ന അഞ്ച് പ്രധാന റോഡുകൾ ഇവിടെ കൂടി ചേരുന്നു.

13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466490" എന്ന താളിൽനിന്ന് ശേഖരിച്ചത്