"ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Raja Ravi varma Art Gallery)
വരി 4: വരി 4:

തിരുവനന്തപുരം ജില്ലയിലെ, ചിറയിൻകീഴ്‌ താലൂക്കിലെ ഒരു പട്ടണമാണ്‌ '''കിളിമാനൂർ'''. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 36 കി.മീ. വടക്കാണ്‌ സ്ഥാനം. ചരിത്രപരമായി വളരെയധികം പരാമർശങ്ങളുള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്‌) കിളിമാനൂരിലൂടെ കടന്നു പോകുന്നു. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു.

[[പ്രമാണം:42025 Raja Ravi varma Art Gallery.jpg|Thumb]]
 
കിളിമാനൂർ നഗരത്തിനു പടിഞ്ഞാറു മാറിയാണ്‌ പുതിയകാവ്‌. കിളിമാനൂരിന്റെ പ്രധാന കമ്പോള-വാണിജ്യ മേഖലയാണിവിടം താലൂക്കിലെ എറ്റവും വലിയ മലഞ്ചരക്ക്‌ വ്യാപാര കേന്ദ്രമായ കിളിമാനൂർ ചന്ത പുതിയകാവിലാണ്‌.
കിളിമാനൂർ നഗരത്തിനു പടിഞ്ഞാറു മാറിയാണ്‌ പുതിയകാവ്‌. കിളിമാനൂരിന്റെ പ്രധാന കമ്പോള-വാണിജ്യ മേഖലയാണിവിടം താലൂക്കിലെ എറ്റവും വലിയ മലഞ്ചരക്ക്‌ വ്യാപാര കേന്ദ്രമായ കിളിമാനൂർ ചന്ത പുതിയകാവിലാണ്‌.
[[പ്രമാണം:42025 Raja Ravi varma Art Gallery.jpg|thumb]]

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==

17:03, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കിളിമാനൂർ

കിളിമാനൂർ

തിരുവനന്തപുരം ജില്ലയിലെ, ചിറയിൻകീഴ്‌ താലൂക്കിലെ ഒരു പട്ടണമാണ്‌ കിളിമാനൂർ. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 36 കി.മീ. വടക്കാണ്‌ സ്ഥാനം. ചരിത്രപരമായി വളരെയധികം പരാമർശങ്ങളുള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്‌) കിളിമാനൂരിലൂടെ കടന്നു പോകുന്നു. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു.

കിളിമാനൂർ നഗരത്തിനു പടിഞ്ഞാറു മാറിയാണ്‌ പുതിയകാവ്‌. കിളിമാനൂരിന്റെ പ്രധാന കമ്പോള-വാണിജ്യ മേഖലയാണിവിടം താലൂക്കിലെ എറ്റവും വലിയ മലഞ്ചരക്ക്‌ വ്യാപാര കേന്ദ്രമായ കിളിമാനൂർ ചന്ത പുതിയകാവിലാണ്‌.

ഭൂമിശാസ്ത്രം

വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 45062
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ • തപാൽ

 • ടെലിഫോൺ

695601, 695614

+0470

സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കിളിമാനൂർ കൊട്ടാരം

പൊതുമേഖലാ സ്ഥാപനങ്ങൾ

  • പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്
  • കിളിമാനൂർ ഗ്രാമപഞ്ചായത്ത്

പ്രശസ്തരായ വ്യക്തികൾ

  • രാജാ രവിവർമ്മ - പ്രശസ്ത ചിത്രകാരൻ (കിളിമാനൂർ കൊട്ടാരത്തിൽ 1848-ൽ ജനിച്ചു).
  • കിളിമാനൂർ രമാകാന്തൻ - കവി, ഗാനരചയിതാവ്, വിവർത്തകൻ
  • കിളിമാനൂർ ചന്ദ്രൻ - കവി
  • കിളിമാനൂർ മധു - കവി
  • സിത്താര - ഒരു മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്ര അഭിനേത്രിയാണ്
  • എ.ആർ. രാജരാജവർമ്മ - ഭാഷാപണ്ഡിതനും കവിയും
  • മടവൂർ വാസുദേവൻ നായർ - കഥകളി നടനും, ഗുരുവും. ഇന്ത്യാ ഗവണ്മെൻറിൻറെ പദ്മഭൂഷൻ ജേതാവ്
  • കെ. ഗോദവർമ്മ
  • ജി.എസ്. പ്രദീപ് ഗ്രാൻഡ്‌ മാസ്റ്റർ

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

  • കിളിമാനൂർ കൊട്ടാരം
  • രാജാ രവിവർമ ആർട്ട്‌ ഗാലറി
  • തമ്പുരാട്ടി പാറ
  • മീൻമുട്ടി വെള്ളച്ചാട്ടം
  • കടലുകാണിപ്പാറ