Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 23: വരി 23:
* മുസ്ലിം അസോസിയേഷൻ എഞ്ചിനീയറിംഗ് കോളേജ്
* മുസ്ലിം അസോസിയേഷൻ എഞ്ചിനീയറിംഗ് കോളേജ്
* രംഗപ്രഭാത് (ഏഷ്യയിലെ ആദ്യ ചിൽഡ്രൻസ്  തീയേറ്റർ )
* രംഗപ്രഭാത് (ഏഷ്യയിലെ ആദ്യ ചിൽഡ്രൻസ്  തീയേറ്റർ )
== '''രംഗപ്രഭാത്''' ==
തിരുവനന്തപുരത്തെ ആലിന്തറയിലെ കുട്ടികളുടെ നാടക വേദിയാണ് '''രംഗപ്രഭാത്'''. 1970 സെപ്റ്റംബർ 19നാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. പ്രൊഫ.ജി.ശങ്കരപ്പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. ശ്രീ. മടവൂർ കൊച്ചുനാരായണപിള്ള ആണ് സ്ഥാപകൻ ‍. രംഗപ്രഭാതിന്റെ ആദ്യ നാടകം പുഷ്പകിരീടം ആയിരുന്നു. പ്രൊഫ.ജി.ശങ്കരപ്പിള്ള പത്തോളം നാടകങ്ങൾ രംഗപ്രഭാതിലെ കുട്ടികൾക്ക് അവതരിപ്പിക്കാനായി എഴുതിയിട്ടുണ്ട്. ''രംഗപ്രഭാത്'', കുട്ടികളുടേതെന്നു പറയാവുന്ന രാജ്യത്തെ ആദ്യ നാടകവേദിയാണ് എന്നു പറയാം.
പ്രൊഫ.എൻ‍.കൃഷ്ണപിള്ളയുടെ നിർദ്ദേശങ്ങളുടെ പിൻബലത്തോടെ രംഗപ്രഭാതിൽ മൂന്ന് സ്ഥിരം നാടകവേദികളുണ്ടായി. കുട്ടികളുടേത് “കദംബം”,കൌമാരപ്രായക്കാരുടേത് “കളരി”,പ്രായമായവരുടേത് “കളം” എന്നിങ്ങനെ.
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2465436" എന്ന താളിൽനിന്ന് ശേഖരിച്ചത്