"ഗവ എച്ച് എസ് എസ് വരവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DHANUJAVB (സംവാദം | സംഭാവനകൾ)
Dhanyababuraj (സംവാദം | സംഭാവനകൾ)
panchayath thala pravarthanangal
വരി 66: വരി 66:


== '''കായിക പാരമ്പര്യം''' ==
== '''കായിക പാരമ്പര്യം''' ==
പഴയമുടെ ഗരിമ നിലനിറുത്തി കൊണ്ട് തന്നെ ആധുനിക വരവൂരിൽ ഇന്ന് കലാ സാംസ്കാരിക കായിക വിനോദങ്ങൾ കൊണ്ട് സമ്പന്നമാണ്. നാടകം കഥകളി വാദ്യഉപകരണങ്ങളിൽ അഗ്രഗണ്യരായ ഒരുപാട് കലാകാരന്മാർ ഇന്നും വരവൂരിന്റെ ഈ സമൃദ്ധി നില നിറുത്തുന്നുണ്ട്. കായിക വിനോദങ്ങളിൽ പ്രധാനമായും ഫുടബോൾ, ക്രിക്കറ്റ്,  വോളിബോൾ തുടങ്ങിയ ഇനങ്ങളിൽ മികവുറ്റ താരങ്ങൾ ഉണ്ട്. കോൽക്കളി, ദഫ്മട്ട് കളി, കൈ കൊട്ടിക്കളി, നൃത്തനടന കലകൾ ഒപ്പനകൾ തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാന കലോത്സവങ്ങളിൽ മികവുറ്റ സാന്നിദ്യം വരവൂരിൽ നിന്നും ഉണ്ടാകാറുണ്ട്. സംസ്ഥാന ജില്ലാ കലോത്സവങ്ങളിൽ സംസ്കൃതോത്സവത്തിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വരവൂർ ആദ്യ സ്ഥാനങ്ങളിൽ തന്നെ സ്ഥാനം പിടിക്കാറുണ്ട്.


== പഴയമുടെ ഗരിമ നിലനിറുത്തി കൊണ്ട് തന്നെ ആധുനിക വരവൂരിൽ ഇന്ന് കലാ സാംസ്കാരിക കായിക വിനോദങ്ങൾ കൊണ്ട് സമ്പന്നമാണ്. നാടകം കഥകളി വാദ്യഉപകരണങ്ങളിൽ അഗ്രഗണ്യരായ ഒരുപാട് കലാകാരന്മാർ ഇന്നും വരവൂരിന്റെ ഈ സമൃദ്ധി നില നിറുത്തുന്നുണ്ട്. കായിക വിനോദങ്ങളിൽ പ്രധാനമായും ഫുടബോൾ, ക്രിക്കറ്റ്,  വോളിബോൾ തുടങ്ങിയ ഇനങ്ങളിൽ മികവുറ്റ താരങ്ങൾ ഉണ്ട്. കോൽക്കളി, ദഫ്മട്ട് കളി, കൈ കൊട്ടിക്കളി, നൃത്തനടന കലകൾ ഒപ്പനകൾ തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാന കലോത്സവങ്ങളിൽ മികവുറ്റ സാന്നിദ്യം വരവൂരിൽ നിന്നും ഉണ്ടാകാറുണ്ട്. സംസ്ഥാന ജില്ലാ കലോത്സവങ്ങളിൽ സംസ്കൃതോത്സവത്തിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വരവൂർ ആദ്യ സ്ഥാനങ്ങളിൽ തന്നെ സ്ഥാനം പിടിക്കാറുണ്ട്. ==


== '''പഞ്ചായത്ത് തല പ്രവർത്തനങ്ങൾ''' ==
=== Sc വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. '                  ===
== വാർഷിക പദ്ധതി ഒന്നരലക്ഷം രൂപ വകയിരുത്തി വരവൂർ ഗ്രാമപഞ്ചായത്തിലെ പട്ടി കജാതികാരായ 34 പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു.വൈസ് പ്രസിഡൻ്റ് ശ്രീ. കെ.കെ. ബാബുവിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് ശ്രീമതി. പി.പി. സുനിത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.എ. ഹിദായത്തുള്ള, യശോധ പി.കെ. വിമല പ്രഹ്ളാദൻ, മെമ്പർമാരായ വി.കെ. സേതുമാധവൻ, എം.വീര ചന്ദ്രൻ,ജിഷ.കെ.,അനിത. പി.കെ, ബാവാത്തുകുട്ടി. ടിം എം, നിർവഹണ ഉദ്യോഗസ്ഥ കെ.ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു. ==


== '''പൊതുസ്ഥാപനങ്ങൾ''' ==
== '''പൊതുസ്ഥാപനങ്ങൾ''' ==
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_വരവൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്