"ജി.യു. പി. എസ്.തത്തമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 7: വരി 7:
പാലക്കാട് ചുരത്തിലാണ് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. കിഴക്കു നിന്നും പടിഞ്ഞാറോട്ട് പൊതുവായ ചരിവോടു കൂടി കിടക്കുന്ന ഈ പ്രദേശത്ത് ചിറ്റൂരിനെയും തത്തമംഗലത്തെയും വേർതിരിച്ചുകൊണ്ട് പേരാർപുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു. ഈ പുഴ ചിറ്റൂർ ഭാഗത്ത് ശോകനാശിനിപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നു. പൊതുവേ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഈ പ്രദേശത്തനുഭവപ്പെടുന്നത്.

==== പ്രധാന പൊതുസ്ഥാപനങ്ങൾ ====
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
 
* Tathamangalam South Post Office
* Tathamangalam South Post Office
* Tathamangalam Village Office
* Tathamangalam Village Office
* chittur-Tattamangalam Muncipal office
* krishi Bhavan
* GBUPS TATTAMANGALAM
* GUPS TATTAMANGALAM
* സബ്പോസ്റ്റ് ഓഫീസ് ,തത്തമംഗലം
* ഗവൺമെന്റ് ഹോമോെൊപത്തിക് ഹോസ്പിറ്റൽ,തത്തമംഗലം
* സ്റ്റേറ്റ് ബാങ്ക്  ഓഫ്ഇന്ത്യ ,തത്തമംഗലം
=== ശ്രദ്ധേയരായ വ്യക്തികൾ ===
* പി ചെൻതാമരമേനൊൻ
=== ആരാധനാലയങ്ങൾ ===
വിനായകൻ കോവിൽ,തത്തമംഗലം
വേട്ടകറൂപ്പൻ  കോവിൽ, തത്തമംഗലം
ഷംസുൽ ഇസ്ലാം ഹനഫി ജുമാമസ്ജിദ്, തത്തമംഗലം

16:07, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തത്തമ൦ഗല൦

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ - തത്തമംഗലം മുനിസിപാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്. കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുണ്ട്. പ്രശസ്തമായ തത്തമംഗലം അങ്ങാടിവേല - തത്തമംഗലം കുതിരവേല ഉത്സവം നടക്കുന്നത് തത്തമംഗലത്താണ്. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.

ജില്ലാ ആസ്ഥാനമായ പാലക്കാടിൽ നിന്ന് , പലക്കാട് - പൊള്ളാച്ചി സംസ്ഥാന പതയിലൂടെ 15 കിലോ മീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം. അടുത്തുള്ള മറ്റ് ഗ്രാമങ്ങളെ പോലെ തന്നെ, ധാരാളം കുളങ്ങളും കാവുകളും വിദ്യാലയങ്ങളും ഇവിടെ ഉണ്ട്.

ഭൂമിശാസ്ത്രം

പാലക്കാട് ചുരത്തിലാണ് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. കിഴക്കു നിന്നും പടിഞ്ഞാറോട്ട് പൊതുവായ ചരിവോടു കൂടി കിടക്കുന്ന ഈ പ്രദേശത്ത് ചിറ്റൂരിനെയും തത്തമംഗലത്തെയും വേർതിരിച്ചുകൊണ്ട് പേരാർപുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു. ഈ പുഴ ചിറ്റൂർ ഭാഗത്ത് ശോകനാശിനിപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നു. പൊതുവേ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഈ പ്രദേശത്തനുഭവപ്പെടുന്നത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • Tathamangalam South Post Office
  • Tathamangalam Village Office
  • chittur-Tattamangalam Muncipal office
  • krishi Bhavan
  • GBUPS TATTAMANGALAM
  • GUPS TATTAMANGALAM
  • സബ്പോസ്റ്റ് ഓഫീസ് ,തത്തമംഗലം
  • ഗവൺമെന്റ് ഹോമോെൊപത്തിക് ഹോസ്പിറ്റൽ,തത്തമംഗലം
  • സ്റ്റേറ്റ് ബാങ്ക്  ഓഫ്ഇന്ത്യ ,തത്തമംഗലം

ശ്രദ്ധേയരായ വ്യക്തികൾ

  • പി ചെൻതാമരമേനൊൻ

ആരാധനാലയങ്ങൾ

വിനായകൻ കോവിൽ,തത്തമംഗലം

വേട്ടകറൂപ്പൻ  കോവിൽ, തത്തമംഗലം

ഷംസുൽ ഇസ്ലാം ഹനഫി ജുമാമസ്ജിദ്, തത്തമംഗലം