"ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:27, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽAdding/improving reference(s)
(Expanding article) |
(Adding/improving reference(s)) |
||
വരി 1: | വരി 1: | ||
ചേർത്തല ചരിത്രം- ചേർത്തലയുടെ സ്ഥലനാമോൽപ്പത്തിയെക്കുറിച്ച് ധാരാളം നിഗമനങ്ങളുണ്ട് .നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടം കടലിനടിയിലുള്ള പ്രദേശമായിരുന്നു എന്നതിന് വസ്തുനിഷ്ടമായ തെളിവുകളുണ്ട്.അലയാഴി പിൻവാങ്ങി കരയോട് ചേർത്തുനൽകപ്പെട്ട പ്രദേശമെന്ന അർഥത്തിലാവാം ചേർത്തല എന്ന സ്ഥലമുണ്ടായതെന്ന് കരുതപ്പടുന്നു. | ചേർത്തല ചരിത്രം- ചേർത്തലയുടെ സ്ഥലനാമോൽപ്പത്തിയെക്കുറിച്ച് ധാരാളം നിഗമനങ്ങളുണ്ട് .നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടം കടലിനടിയിലുള്ള പ്രദേശമായിരുന്നു എന്നതിന് വസ്തുനിഷ്ടമായ തെളിവുകളുണ്ട്.അലയാഴി പിൻവാങ്ങി കരയോട് ചേർത്തുനൽകപ്പെട്ട പ്രദേശമെന്ന അർഥത്തിലാവാം ചേർത്തല എന്ന സ്ഥലമുണ്ടായതെന്ന് കരുതപ്പടുന്നു. | ||
ചേർത്തല എന്ന പേരിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടുള്ളതാണിത്. അദ്ദേഹം ഒരു ദിവ്യപുരുഷനും ദൈവങ്ങളെ നേരിട്ടുകാണാനുള്ള കഴിവ് (ദർശനം) ഉള്ളയാളുമായിരുന്നു. ഒരിക്കൽ അദ്ദേഹം കാട്ടിലൂടെ നടക്കുമ്പോൾ ഏഴ് കന്യകമാരെ കാണാനിടയായി. അവർ ദേവതമാരായിരുന്നു. വില്വമംഗലം അവരെ ഒരോയിടത്ത് പ്രതിഷ്ഠിക്കാൻ തീർച്ചയാക്കി. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ ദേവതമാർ പ്രാണരക്ഷാർത്ഥം ഓടി, വില്വമംഗലം പിറകേയും. അവരെല്ലാം ഓടി ഒരോ കുളങ്ങളിൽ ചാടി ഒളിച്ചു. അദ്ദേഹം വിട്ടില്ല എല്ലവരേയും പിടിച്ച് അവിടവിടെ പ്രതിഷ്ഠിച്ചു. അവസാനത്തെ ദേവത വില്വമംഗലത്തെ കുറേ വട്ടം കറക്കി, അവസാനം ചേറുള്ള ഒരു കുളത്തിലേക്ക് ചാടി. അദ്ദേഹവും ഒപ്പം ചാടി ദേവിയെ എടുത്ത് പ്രതിഷ്ഠിച്ചു. തലയിൽ ചേറോട് കൂടി തന്നെ. അങ്ങനെയാണ് ആ സ്ഥലത്തിനും ക്ഷേത്രത്തിനും ചേർത്തല എന്ന പേർ വന്നത്. | |||
കൊച്ചീരാജ്യത്തിൻെറ മിക്കവാറും അവഗണിക്കപ്പെട്ട് കിടന്നിരുന്ന തെക്കേ ദിക്കായും പിന്നീട് തിരുവിതാംകൂറിൻെറ വടക്കേയറ്റമായും അറബിക്കടലിനും വേമ്പനാട്ട് കായലിനും മധ്യേ പരന്ന് കിടന്നിരുന്ന കരപ്പുറം എന്ന ചൊരിമണൽ പ്രദേശത്തിൻെറ തലസ്ഥാനമായിരുന്നു ചേർത്തല.കടലിനും കായലിനും മദ്ധ്യേ ഏതാണ്ട് 12-15 കിലോമീറ്റർ മാത്രം വീതിയിലുള്ള, മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശം '''കരപ്പുറം''' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടിപ്പുവിന്റെ പടയോട്ടത്തിനു മുന്നേ വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ തലയ്ക്കൽ പ്രദേശം ഒരു സംരക്ഷണ ധാരണാപ്രകാരം തിരുവിതാംകൂറിലേയ്ക്ക് ചേർത്തു. ഇങ്ങനെ ചേർത്ത തലയാണത്രേ ചേർത്തല.<sup>[''അവലംബം ആവശ്യമാണ്'']</sup> ഈയിടെ ഇവിടെ തൈക്കൽ എന്ന സ്ഥലത്തുനിന്ന് (കടലിൽ നിന്ന് 4 കിലോമീറ്ററോളം കിഴക്ക്, ഇന്ന് കരയായ ഭാഗത്ത്) കിട്ടിയ കപ്പലിന്റെ അവശിഷ്ടങ്ങൾ ചില വിചിത്രമായ വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. പാശ്ച്യാത്യരുടേതിൽ നിന്ന് ഏഴു നൂറ്റാണ്ടെങ്കിലും പഴയതും (ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട്) (കാർബൺ ഡേറ്റിങ്ങ് പ്രകാരം) എന്നാൽ സാങ്കേതിക മേന്മ നിറഞ്ഞതുമായ ഒരു കപ്പൽപ്പണിയാണ് ഇതിൽ കണ്ടത്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടും ചേർത്തലയെ കുറിച്ച് പരാമർശമുണ്ടായിരുന്നു. മുല്ലപ്പെരിയാർ കരാർ ഒപ്പിടുന്ന സമയത്ത് തിരുവിതാംകൂറിന്റെ ഉപാധികളിൽ ഒന്ന് ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന ചേർത്തല താലൂക്കിലെ സർക്കാർ പാട്ടം നിലങ്ങൾ എന്നറിയപ്പെട്ടിരുന്ന 51 ഏക്കർ സ്ഥലം തിരുവിതാംകൂറിന് വിട്ടുകൊടുക്കുക എന്നതായിരുന്നു. എന്നാൽ ചേർത്തലയിലെ പാട്ടം നിലങ്ങൾ വിട്ടുകൊടുക്കാനാവില്ലെന്ന് ബ്രിട്ടീഷ് സർക്കാർ ആദ്യമേ തന്നെ പറഞ്ഞു. | കൊച്ചീരാജ്യത്തിൻെറ മിക്കവാറും അവഗണിക്കപ്പെട്ട് കിടന്നിരുന്ന തെക്കേ ദിക്കായും പിന്നീട് തിരുവിതാംകൂറിൻെറ വടക്കേയറ്റമായും അറബിക്കടലിനും വേമ്പനാട്ട് കായലിനും മധ്യേ പരന്ന് കിടന്നിരുന്ന കരപ്പുറം എന്ന ചൊരിമണൽ പ്രദേശത്തിൻെറ തലസ്ഥാനമായിരുന്നു ചേർത്തല.കടലിനും കായലിനും മദ്ധ്യേ ഏതാണ്ട് 12-15 കിലോമീറ്റർ മാത്രം വീതിയിലുള്ള, മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശം '''കരപ്പുറം''' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടിപ്പുവിന്റെ പടയോട്ടത്തിനു മുന്നേ വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ തലയ്ക്കൽ പ്രദേശം ഒരു സംരക്ഷണ ധാരണാപ്രകാരം തിരുവിതാംകൂറിലേയ്ക്ക് ചേർത്തു. ഇങ്ങനെ ചേർത്ത തലയാണത്രേ ചേർത്തല.<sup>[''അവലംബം ആവശ്യമാണ്'']</sup> ഈയിടെ ഇവിടെ തൈക്കൽ എന്ന സ്ഥലത്തുനിന്ന് (കടലിൽ നിന്ന് 4 കിലോമീറ്ററോളം കിഴക്ക്, ഇന്ന് കരയായ ഭാഗത്ത്) കിട്ടിയ കപ്പലിന്റെ അവശിഷ്ടങ്ങൾ ചില വിചിത്രമായ വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. പാശ്ച്യാത്യരുടേതിൽ നിന്ന് ഏഴു നൂറ്റാണ്ടെങ്കിലും പഴയതും (ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട്) (കാർബൺ ഡേറ്റിങ്ങ് പ്രകാരം) എന്നാൽ സാങ്കേതിക മേന്മ നിറഞ്ഞതുമായ ഒരു കപ്പൽപ്പണിയാണ് ഇതിൽ കണ്ടത്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടും ചേർത്തലയെ കുറിച്ച് പരാമർശമുണ്ടായിരുന്നു. മുല്ലപ്പെരിയാർ കരാർ ഒപ്പിടുന്ന സമയത്ത് തിരുവിതാംകൂറിന്റെ ഉപാധികളിൽ ഒന്ന് ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന ചേർത്തല താലൂക്കിലെ സർക്കാർ പാട്ടം നിലങ്ങൾ എന്നറിയപ്പെട്ടിരുന്ന 51 ഏക്കർ സ്ഥലം തിരുവിതാംകൂറിന് വിട്ടുകൊടുക്കുക എന്നതായിരുന്നു. എന്നാൽ ചേർത്തലയിലെ പാട്ടം നിലങ്ങൾ വിട്ടുകൊടുക്കാനാവില്ലെന്ന് ബ്രിട്ടീഷ് സർക്കാർ ആദ്യമേ തന്നെ പറഞ്ഞു. |