"ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:22, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2024Expanding article
(ചെ.) (Holy2018 എന്ന ഉപയോക്താവ് ഹോളി ഫാമിലി എച്ച് എസ് , ചേർത്തല/എന്റെ ഗ്രാമം എന്ന താൾ ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
(Expanding article) |
||
വരി 1: | വരി 1: | ||
ചേർത്തല ചരിത്രം- ചേർത്തലയുടെ സ്ഥലനാമോൽപ്പത്തിയെക്കുറിച്ച് ധാരാളം നിഗമനങ്ങളുണ്ട് .നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടം കടലിനടിയിലുള്ള പ്രദേശമായിരുന്നു എന്നതിന് വസ്തുനിഷ്ടമായ തെളിവുകളുണ്ട്.അലയാഴി പിൻവാങ്ങി കരയോട് ചേർത്തുനൽകപ്പെട്ട പ്രദേശമെന്ന അർഥത്തിലാവാം ചേർത്തല എന്ന സ്ഥലമുണ്ടായതെന്ന് കരുതപ്പടുന്നു. | ചേർത്തല ചരിത്രം- ചേർത്തലയുടെ സ്ഥലനാമോൽപ്പത്തിയെക്കുറിച്ച് ധാരാളം നിഗമനങ്ങളുണ്ട് .നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടം കടലിനടിയിലുള്ള പ്രദേശമായിരുന്നു എന്നതിന് വസ്തുനിഷ്ടമായ തെളിവുകളുണ്ട്.അലയാഴി പിൻവാങ്ങി കരയോട് ചേർത്തുനൽകപ്പെട്ട പ്രദേശമെന്ന അർഥത്തിലാവാം ചേർത്തല എന്ന സ്ഥലമുണ്ടായതെന്ന് കരുതപ്പടുന്നു. | ||
കൊച്ചീരാജ്യത്തിൻെറ മിക്കവാറും അവഗണിക്കപ്പെട്ട് കിടന്നിരുന്ന തെക്കേ ദിക്കായും പിന്നീട് തിരുവിതാംകൂറിൻെറ വടക്കേയറ്റമായും അറബിക്കടലിനും വേമ്പനാട്ട് കായലിനും മധ്യേ പരന്ന് കിടന്നിരുന്ന കരപ്പുറം എന്ന ചൊരിമണൽ പ്രദേശത്തിൻെറ തലസ്ഥാനമായിരുന്നു ചേർത്തല. | കൊച്ചീരാജ്യത്തിൻെറ മിക്കവാറും അവഗണിക്കപ്പെട്ട് കിടന്നിരുന്ന തെക്കേ ദിക്കായും പിന്നീട് തിരുവിതാംകൂറിൻെറ വടക്കേയറ്റമായും അറബിക്കടലിനും വേമ്പനാട്ട് കായലിനും മധ്യേ പരന്ന് കിടന്നിരുന്ന കരപ്പുറം എന്ന ചൊരിമണൽ പ്രദേശത്തിൻെറ തലസ്ഥാനമായിരുന്നു ചേർത്തല.കടലിനും കായലിനും മദ്ധ്യേ ഏതാണ്ട് 12-15 കിലോമീറ്റർ മാത്രം വീതിയിലുള്ള, മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശം '''കരപ്പുറം''' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടിപ്പുവിന്റെ പടയോട്ടത്തിനു മുന്നേ വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ തലയ്ക്കൽ പ്രദേശം ഒരു സംരക്ഷണ ധാരണാപ്രകാരം തിരുവിതാംകൂറിലേയ്ക്ക് ചേർത്തു. ഇങ്ങനെ ചേർത്ത തലയാണത്രേ ചേർത്തല.<sup>[''അവലംബം ആവശ്യമാണ്'']</sup> ഈയിടെ ഇവിടെ തൈക്കൽ എന്ന സ്ഥലത്തുനിന്ന് (കടലിൽ നിന്ന് 4 കിലോമീറ്ററോളം കിഴക്ക്, ഇന്ന് കരയായ ഭാഗത്ത്) കിട്ടിയ കപ്പലിന്റെ അവശിഷ്ടങ്ങൾ ചില വിചിത്രമായ വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. പാശ്ച്യാത്യരുടേതിൽ നിന്ന് ഏഴു നൂറ്റാണ്ടെങ്കിലും പഴയതും (ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട്) (കാർബൺ ഡേറ്റിങ്ങ് പ്രകാരം) എന്നാൽ സാങ്കേതിക മേന്മ നിറഞ്ഞതുമായ ഒരു കപ്പൽപ്പണിയാണ് ഇതിൽ കണ്ടത്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടും ചേർത്തലയെ കുറിച്ച് പരാമർശമുണ്ടായിരുന്നു. മുല്ലപ്പെരിയാർ കരാർ ഒപ്പിടുന്ന സമയത്ത് തിരുവിതാംകൂറിന്റെ ഉപാധികളിൽ ഒന്ന് ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന ചേർത്തല താലൂക്കിലെ സർക്കാർ പാട്ടം നിലങ്ങൾ എന്നറിയപ്പെട്ടിരുന്ന 51 ഏക്കർ സ്ഥലം തിരുവിതാംകൂറിന് വിട്ടുകൊടുക്കുക എന്നതായിരുന്നു. എന്നാൽ ചേർത്തലയിലെ പാട്ടം നിലങ്ങൾ വിട്ടുകൊടുക്കാനാവില്ലെന്ന് ബ്രിട്ടീഷ് സർക്കാർ ആദ്യമേ തന്നെ പറഞ്ഞു. | ||
ഇവിടുത്തെ ജനവാസത്തിന് ഏറെ നൂറ്റാണ്ടുകളൊന്നും പഴക്കമില്ല എന്നത് ഭൂപ്രകൃതികൊണ്ടും കൃഷിഭൂമിയുടെ വിന്യാസം കൊണ്ടും മനസിലാക്കാവുന്നതാണ്. എങ്കിലും 9-ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽക്കേ രേഖപ്പെടുത്തിയ ചരിത്രം ഈ പ്രദേശത്തിനുണ്ട്.വളരെ പണ്ടുകാലം മുതൽ തന്നെ വിദേശരാജ്യങ്ങളുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രദേശമാണ് ചേർത്തല .കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ അർത്തുങ്കൽ പള്ളി നഗരത്തിൻെറ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു | ഇവിടുത്തെ ജനവാസത്തിന് ഏറെ നൂറ്റാണ്ടുകളൊന്നും പഴക്കമില്ല എന്നത് ഭൂപ്രകൃതികൊണ്ടും കൃഷിഭൂമിയുടെ വിന്യാസം കൊണ്ടും മനസിലാക്കാവുന്നതാണ്. എങ്കിലും 9-ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽക്കേ രേഖപ്പെടുത്തിയ ചരിത്രം ഈ പ്രദേശത്തിനുണ്ട്.വളരെ പണ്ടുകാലം മുതൽ തന്നെ വിദേശരാജ്യങ്ങളുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രദേശമാണ് ചേർത്തല .കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ അർത്തുങ്കൽ പള്ളി നഗരത്തിൻെറ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു |