"ജി.എൽ.പി.എസ്.തെക്കുംമുറി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എൽ.പി,എസ്.തെക്കുംമുറി/സൗകര്യങ്ങൾ എന്ന താൾ ജി.എൽ.പി.എസ്.തെക്കുംമുറി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
വരി 8: വരി 8:


== സ്റ്റേജ് കം ഹാൾ ==
== സ്റ്റേജ് കം ഹാൾ ==
സ്റ്റേജ് കം ക്ലാസ്റൂമിന്റെ പണി പുരോഗമിക്കുന്നു

12:30, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഡിജിറ്റൽ ക്ലാസ്സ് റൂം

പ്രീ-പ്രൈമറി മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകളിലും പ്രൊജക്ടറുകളും വൈറ്റ് സ്ക്രീനും സജ്ജീകരിച്ചിട്ടുണ്ട്.പൂർണ്ണമായും വൈദ്യുതീകരിച്ചിരിക്കുന്ന ക്ലാസ്സ് റൂമുകളിൽ സൗണ്ട്സിസ്റ്റവും ക്രമീകരിച്ചിരിക്കുന്നു.

ജൈവ വൈവിധ്യ പാർക്ക്

സ്കൂളിന് ഒരു വശത്തായി കുട്ടികൾക്ക് ജൈവവൈവിധ്യങ്ങൾ കണ്ടു മനസ്സിലാക്കാനും പുതുമയുള്ള അനുഭവം ലഭിക്കുന്നതിനുമായി ആമ്പൽക്കുളം ഒരുക്കിയിരിക്കുന്നു.കുളത്തിൽ മീനുകളെയും വളർത്തുന്നുണ്ട്.ആമ്പൽക്കുളം ഇരുമ്പുവലയിട്ടു സംരക്ഷിച്ചിരിക്കുന്നു.

സ്റ്റേജ് കം ഹാൾ

സ്റ്റേജ് കം ക്ലാസ്റൂമിന്റെ പണി പുരോഗമിക്കുന്നു