"കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 6: വരി 6:


== പ്രധാന സ്ഥലങ്ങൾ ==
== പ്രധാന സ്ഥലങ്ങൾ ==
മന്നലാംകുന്ന് കടപ്പുറം


മാമ്പറ വ്യൂ പോയിന്റ്
* മന്നലാംകുന്ന് കടപ്പുറം


മാധവിക്കുട്ടി സ്മാരകം
* മാമ്പറ വ്യൂ പോയിന്റ്


പഞ്ചവടി ബീച്ച്
* മാധവിക്കുട്ടി സ്മാരകം


പാപ്പാളി ബീച്ച്  
* പഞ്ചവടി ബീച്ച്


എടക്കഴിയൂർ ബീച്ച്
* പാപ്പാളി ബീച്ച്
 
* എടക്കഴിയൂർ ബീച്ച്


== പ്രധാന പൊതു സ്ഥാപനങ്ങൾ ==
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
കെ സി പി എച്ച് എം എ എൽ പി എസ്, എടക്കര


ജി എഫ് യു പി എസ്, മന്നലാംകുന്ന്
* കെ സി പി എച്ച് എം എ എൽ പി എസ്, എടക്കര


പുന്നയൂർ ഗ്രാമ പഞ്ചായത്ത്  
* ജി എഫ് യു പി എസ്, മന്നലാംകുന്ന്
* പുന്നയൂർ ഗ്രാമ പഞ്ചായത്ത്
* അണ്ടത്തോട് ഗവണ്മെന്റ് ഹോസ്‌പിറ്റൽ
* മന്നലാംകുന്ന് പോസ്റ്റ് ഓഫീസ്
* ജി എച്ച് എസ് എസ്, കടിക്കാട്
* അണ്ടത്തോട് പോസ്റ്റ് ഓഫീസ്.


അണ്ടത്തോട് ഗവണ്മെന്റ് ഹോസ്‌പിറ്റൽ
== ശ്രദ്ധേയരായ വ്യക്തികൾ ==
 
മന്നലാംകുന്ന് പോസ്റ്റ് ഓഫീസ്
 
ജി എച്ച് എസ് എസ്, കടിക്കാട്


അണ്ടത്തോട് പോസ്റ്റ് ഓഫീസ്.
* കമലാ സുരയ്യ (മാധവിക്കുട്ടി )
 
== ശ്രദ്ധേയരായ വ്യക്തികൾ ==

22:54, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എടക്കര

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എടക്കര.


തൃശൂർ ജില്ലയിലെ ഒരു പ്രധാന സ്ഥലമായ വടക്കേകാട് എന്ന പ്രദേശത്തു നിന്നും കുറച്ചു ഉള്ളിലേക്ക് പോകുമ്പോഴാണ് എടക്കര എന്ന കൊച്ചു ഗ്രാമം കാണാൻ സാധിക്കുന്നത്. ഒരുപാടു ഇടവഴികൾ നിറഞ്ഞ ഗ്രാമമാണ് എടക്കര. കുഴുങ്ങര പള്ളിയാണ് ഏഹ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. വടക്കുഭാഗത്തേക്കു പോകുമ്പോൾ ആൽത്തറയിലേക്കും തെക്കുഭാഗത്തേക്കു പോകുമ്പോൾ ചാവക്കാടും എത്തുന്നു. വടക്കോട്ടുപോകുമ്പോൾ മന്നലാംകുന്ന് വഴി തിരിഞ്ഞാൽ ഹൈവേ ജംഗ്ഷൻ എത്തും.   

പ്രധാന സ്ഥലങ്ങൾ

  • മന്നലാംകുന്ന് കടപ്പുറം
  • മാമ്പറ വ്യൂ പോയിന്റ്
  • മാധവിക്കുട്ടി സ്മാരകം
  • പഞ്ചവടി ബീച്ച്
  • പാപ്പാളി ബീച്ച്
  • എടക്കഴിയൂർ ബീച്ച്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കെ സി പി എച്ച് എം എ എൽ പി എസ്, എടക്കര
  • ജി എഫ് യു പി എസ്, മന്നലാംകുന്ന്
  • പുന്നയൂർ ഗ്രാമ പഞ്ചായത്ത്
  • അണ്ടത്തോട് ഗവണ്മെന്റ് ഹോസ്‌പിറ്റൽ
  • മന്നലാംകുന്ന് പോസ്റ്റ് ഓഫീസ്
  • ജി എച്ച് എസ് എസ്, കടിക്കാട്
  • അണ്ടത്തോട് പോസ്റ്റ് ഓഫീസ്.

ശ്രദ്ധേയരായ വ്യക്തികൾ

  • കമലാ സുരയ്യ (മാധവിക്കുട്ടി )