ഉള്ളടക്കത്തിലേക്ക് പോവുക

"കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Keerthanamr (സംവാദം | സംഭാവനകൾ)
Keerthanamr (സംവാദം | സംഭാവനകൾ)
വരി 5: വരി 5:
തൃശൂർ ജില്ലയിലെ ഒരു പ്രധാന സ്ഥലമായ വടക്കേകാട് എന്ന പ്രദേശത്തു നിന്നും കുറച്ചു ഉള്ളിലേക്ക് പോകുമ്പോഴാണ് എടക്കര എന്ന കൊച്ചു ഗ്രാമം കാണാൻ സാധിക്കുന്നത്. ഒരുപാടു ഇടവഴികൾ നിറഞ്ഞ ഗ്രാമമാണ് എടക്കര. കുഴുങ്ങര പള്ളിയാണ് ഏഹ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. വടക്കുഭാഗത്തേക്കു പോകുമ്പോൾ ആൽത്തറയിലേക്കും തെക്കുഭാഗത്തേക്കു പോകുമ്പോൾ ചാവക്കാടും എത്തുന്നു. വടക്കോട്ടുപോകുമ്പോൾ മന്നലാംകുന്ന് വഴി തിരിഞ്ഞാൽ ഹൈവേ ജംഗ്ഷൻ എത്തും.   

== പ്രധാന പൊതുസ്ഥാപനങ്ങൾ ==
== പ്രധാന സ്ഥലങ്ങൾ ==
മന്നലാംകുന്ന് കടപ്പുറം  
മന്നലാംകുന്ന് കടപ്പുറം  

22:31, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എടക്കര

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എടക്കര.

തൃശൂർ ജില്ലയിലെ ഒരു പ്രധാന സ്ഥലമായ വടക്കേകാട് എന്ന പ്രദേശത്തു നിന്നും കുറച്ചു ഉള്ളിലേക്ക് പോകുമ്പോഴാണ് എടക്കര എന്ന കൊച്ചു ഗ്രാമം കാണാൻ സാധിക്കുന്നത്. ഒരുപാടു ഇടവഴികൾ നിറഞ്ഞ ഗ്രാമമാണ് എടക്കര. കുഴുങ്ങര പള്ളിയാണ് ഏഹ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. വടക്കുഭാഗത്തേക്കു പോകുമ്പോൾ ആൽത്തറയിലേക്കും തെക്കുഭാഗത്തേക്കു പോകുമ്പോൾ ചാവക്കാടും എത്തുന്നു. വടക്കോട്ടുപോകുമ്പോൾ മന്നലാംകുന്ന് വഴി തിരിഞ്ഞാൽ ഹൈവേ ജംഗ്ഷൻ എത്തും.   

പ്രധാന സ്ഥലങ്ങൾ

മന്നലാംകുന്ന് കടപ്പുറം

മാമ്പറ വ്യൂ പോയിന്റ്

മാധവിക്കുട്ടി സ്മാരകം

പഞ്ചവടി ബീച്ച്

പാപ്പാളി ബീച്ച്

എടക്കഴിയൂർ ബീച്ച്