"എ.എം.യു.പി.സ്കൂൾ അയ്യായ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== അയ്യായ ==
== '''അയ്യായ''' ==
മലപ്പുുറം ജില്ലയിലെ ഒഴൂർ പഞ്ചായത്തിലെ അയ്യായ എന്ന  പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നിറയെ ചെറുകുന്നുകളും പച്ചപിടിച്ച വയലേലകളും അയ്യായയുടെ ഭംഗി കൂട്ടുന്നു.എത്ര വർണിച്ചാലും പങ്കുവെച്ചാലും  ഒരിക്കലും മതിവരാത്ത  സൗന്ദര്യം നിറഞവയാണവ.  ശുദ്ധവായു നിറഞ എങ്ങും ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ച് നിൽക്കുന്ന സ്വന്തം ഗ്രാമമാണ് അത്.  

== ഭൂമിശാസ്ത്രം ==
== '''ഭൂമിശാസ്ത്രം''' ==
മലപ്പുറം ജില്ലയിലെ തിരൂരിലെ ഒഴൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് അയ്യായ.നിറയെ ചെറുകുന്നുകളുള്ള ഉയർന്ന പ്രദേശം.ഏകദേശം 70 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.തിരൂർ ടൗണിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെയാണ് അയ്യായ സ്ഥിതി ചെയ്യുന്നത്
മലപ്പുറം ജില്ലയിലെ താനൂരിലെ ഒഴൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് അയ്യായ.നിറയെ ചെറുകുന്നുകളുള്ള ഉയർന്ന പ്രദേശം.ഏകദേശം 70 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.താനൂർ ടൗണിൽ നിന്നും ഏകദേശം 9 കിലോമീറ്റർ അകലെയാണ് അയ്യായ സ്ഥിതി ചെയ്യുന്നത്

== പ്രധാന പൊതു സ്ഥാപനങ്ങൾ ==
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==

* സി.പി.പി.എച്ച്.എസ്.എസ് വെള്ളച്ചാൽ
* സി.പി.പി.എച്ച്.എസ്.എസ് വെള്ളച്ചാൽ
വരി 12: വരി 12:
* അയ്യായ പുത്തൻപള്ളി മസ്ജിദ്
* അയ്യായ പുത്തൻപള്ളി മസ്ജിദ്

== ശ്രദ്ധേയരായ വ്യക്തികൾ ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==

== ആരാധനാലയങ്ങൾ ==
== '''ആരാധനാലയങ്ങൾ''' ==

== വിദ്യഭ്യാസസ്ഥാപനങ്ങൾ ==
== '''വിദ്യഭ്യാസസ്ഥാപനങ്ങൾ''' ==

# എ.എം.എൽ.പി.എസ്.അയ്യായ
# എ.എം.എൽ.പി.എസ്.അയ്യായ
# എഎംയുപി സ്കൂൾ, അയ്യായ
# എഎംയുപി സ്കൂൾ, അയ്യായ
# സി.പി.പോക്കർ ഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ

21:44, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അയ്യായ

മലപ്പുുറം ജില്ലയിലെ ഒഴൂർ പഞ്ചായത്തിലെ അയ്യായ എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നിറയെ ചെറുകുന്നുകളും പച്ചപിടിച്ച വയലേലകളും അയ്യായയുടെ ഭംഗി കൂട്ടുന്നു.എത്ര വർണിച്ചാലും പങ്കുവെച്ചാലും ഒരിക്കലും മതിവരാത്ത സൗന്ദര്യം നിറഞവയാണവ. ശുദ്ധവായു നിറഞ എങ്ങും ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ച് നിൽക്കുന്ന സ്വന്തം ഗ്രാമമാണ് അത്.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ താനൂരിലെ ഒഴൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് അയ്യായ.നിറയെ ചെറുകുന്നുകളുള്ള ഉയർന്ന പ്രദേശം.ഏകദേശം 70 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.താനൂർ ടൗണിൽ നിന്നും ഏകദേശം 9 കിലോമീറ്റർ അകലെയാണ് അയ്യായ സ്ഥിതി ചെയ്യുന്നത്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സി.പി.പി.എച്ച്.എസ്.എസ് വെള്ളച്ചാൽ
  • എ.എം.എൽ.പി.എസ്.അയ്യായ
  • അയ്യായ പുത്തൻപള്ളി മസ്ജിദ്

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യഭ്യാസസ്ഥാപനങ്ങൾ

  1. എ.എം.എൽ.പി.എസ്.അയ്യായ
  2. എഎംയുപി സ്കൂൾ, അയ്യായ
  3. സി.പി.പോക്കർ ഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ