"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:30, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2024about village
CHINJU V P (സംവാദം | സംഭാവനകൾ) (The village Koduvally) |
CHINJU V P (സംവാദം | സംഭാവനകൾ) (about village) |
||
വരി 1: | വരി 1: | ||
== കൊടുവളളി == | = കൊടുവളളി = | ||
കൊടുവളളി കേരളത്തിലെ മലബാർ തീരത്തുള്ള ഒരു ഗ്രാമമാണ്. കണ്ണൂർ ജില്ലാ തലസ്ഥാനത്തുനിന്നും 20.6 കി.മീ അകലെയാണ് കൊടുവളളി. | കൊടുവളളി കേരളത്തിലെ മലബാർ തീരത്തുള്ള ഒരു ഗ്രാമമാണ്. കണ്ണൂർ ജില്ലാ തലസ്ഥാനത്തുനിന്നും 20.6 കി.മീ അകലെയാണ് കൊടുവളളി.തലശ്ശേരി നഗരത്തിന്സമീപമായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. | ||
== ഭൂമിശാസ്ത്രം == | |||
കൊടുവളളി കേരളത്തിലെ മലബാർ തീരത്തുള്ള ഒരു ഗ്രാമമാണ്. കണ്ണൂർ ജില്ലാ തലസ്ഥാനത്തുനിന്നും 20.6 കി.മീ അകലെയാണ് കൊടുവളളി.തലശ്ശേരി നഗരത്തിന് സമീപമായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. കോലത്തുനാട്ടിന്റെ വടക്കേ അറ്റത്തുള്ള സ്ഥലമായിരുന്നു തലശ്ശേരി. മുകളിലെ അറ്റം എന്ന് അർത്ഥം വരുന്ന "തലക്കത്തെ ചേരി" എന്നായിരുന്നു തലശ്ശേരി അന്ന് അറിയപ്പെട്ടത്. ഇത് ലോപിച്ച് പിന്നീട് തലശ്ശേരിയായി എന്നാണ് പ്രബലമായ അഭിപ്രായം. | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
# ഗവൺമെന്റ് കോടതി തലശ്ശേരി | |||
# ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കൊടുവള്ളി | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
* കേരളത്തിലെ അറിയപ്പെടുന്ന ഭിഷഗ്വരൻ, സാമൂഹിക പരിഷ്കർത്താവ്, നവോത്ഥാന നായകൻ, കേരളത്തിലെ ബ്രഹ്മസമാജ പ്രസ്ഥാനത്തിന്റെ സ്ഥപകനേതാവും, പ്രചാരകനും, സുഗുണവർധിനി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ.അയ്യത്താൻ ഗോപാലൻ തലശ്ശേരിക്കാരനായിരുന്നു. | |||
* ഡോ.അയ്യത്താൻ ഗോപാലന്റെ സഹോദരിയും, കേരളത്തിലെ പ്രഥമ വനിതാ ഡോക്ടറും, ആദ്യത്തെ മലയാളി ലേഡി ഡോക്ടറും ആയ ഡോ.അയ്യത്താൻ ജാനകി അമ്മാൾ തലശ്ശേരിക്കാരിയാണ്. | |||
* സിംഗപ്പൂരിലെ മൂന്നാമത്തെ രാഷ്ട്രപതിയായ സി.വി. ദേവൻ നായർ തലശ്ശേരിക്കാരനായിരുന്നു. | |||
== ആരാധനാലയങ്ങൾ == | |||
* തിരുവങ്ങാട് രാമ സ്വാമി ക്ഷേത്രം | |||
* തലശ്ശേരി സ്റ്റേഡിയം ജുമാമസ്ജിദ് | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
# ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കൊടുവള്ളി | |||
# ബി ഇ എം പി ഹയർസെക്കൻഡറി സ്കൂൾ | |||
# ക്രൈസ്റ്റ് കൊളേജ് | |||
== ചിത്രശാല == |