"ജി.എച്ച്.എസ്സ്.തോലന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== തോലന്നൂർ ==
== തോലന്നൂർ ==
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ , കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് തോലനൂർ.. [[പ്രമാണം:തോലന്നൂർ.jpeg|thumb|തോലന്നൂർ ഗ്രാമം]] പാലക്കാട് -എറണാകുളം ദേശീയ പാതയിൽ കുഴൽമന്ദത്തു  നിന്നും 11 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് തോലന്നൂർ ..തോലന്നൂർ എന്ന സ്ഥലനാമ ഉത്ഭവം, തോലൻ എന്ന മന്ത്രവാദിയുമായി ബന്ധപ്പെട്ടതാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം ..തോലന്റെ ഊര് പിന്നീട് തോലന്നൂർ എന്ന് അറിയപ്പെട്ടു...
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ , കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് തോലനൂർ.. [[പ്രമാണം:തോലന്നൂർ.jpeg|thumb|തോലന്നൂർ ഗ്രാമം]] പാലക്കാട് -എറണാകുളം ദേശീയ പാതയിൽ കുഴൽമന്ദത്തു  നിന്നും 11 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് തോലന്നൂർ ..[[പ്രമാണം:Tholanur.jpg|thumb|തോലന്റെ കട്ടിൽ]]'''<u><big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big></u>'''തോലന്നൂർ എന്ന സ്ഥലനാമ ഉത്ഭവം, തോലൻ എന്ന മന്ത്രവാദിയുമായി ബന്ധപ്പെട്ടതാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം ..തോലന്റെ ഊര് പിന്നീട് തോലന്നൂർ എന്ന് അറിയപ്പെട്ടു...


തോലന്നൂരിൽ ഒരു മലയ്ക്ക് മുകളിലായി തോലൻ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന കരിങ്കല്ല് കൊണ്ട് നിർമ്മിച്ച ഒരു കട്ടിലും ശൂലവും കാണാം ..ആ മലമുകളിൽ നിന്നാൽ ഗ്രാമീണ ഭംഗി പ്രതിഫലിക്കുന്ന തോലന്നൂർ ഗ്രാമം മുഴുവനായി കാണാം..  
തോലന്നൂരിൽ ഒരു മലയ്ക്ക് മുകളിലായി തോലൻ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന കരിങ്കല്ല് കൊണ്ട് നിർമ്മിച്ച ഒരു കട്ടിലും ശൂലവും കാണാം ..ആ മലമുകളിൽ നിന്നാൽ ഗ്രാമീണ ഭംഗി പ്രതിഫലിക്കുന്ന തോലന്നൂർ ഗ്രാമം മുഴുവനായി കാണാം..  


[[പ്രമാണം:Tholanur.jpg|thumb|തോലന്റെ കട്ടിൽ]]'''<u><big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big></u>'''
 


=== <u>GHSS THOLANUR</u> ===
=== <u>GHSS THOLANUR</u> ===
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2461953" എന്ന താളിൽനിന്ന് ശേഖരിച്ചത്