"ജി. എച്ച്. എസ്. എസ്. ഉദുമ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
[[പ്രമാണം:12013(1).jpeg|thumb|GHSS UDMA]] | [[പ്രമാണം:12013(1).jpeg|thumb|GHSS UDMA]] | ||
[[പ്രമാണം:12013.(1).jpeg|thumb|Entrance of GHSS Udma]] | [[പ്രമാണം:12013.(1).jpeg|thumb|Entrance of GHSS Udma]] | ||
[[പ്രമാണം:Screenshot from 2024-04-17 18-27-10.png|thumb|Palakkunnu Bagavathy Temple]] | |||
കേരളത്തിന്റെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണ് ഉദുമ . സാമൂഹികമായും സാംസ്കാരികമായും കാസർകോടിന് ഒരുപാട് സംഭാവനകൾ നൽകിയ ഉദുമ വിദ്യാഭ്യാസ രംഗത്തും വളരെ പ്രശസ്തി ആർജിച്ചുവരുന്നു . | കേരളത്തിന്റെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണ് ഉദുമ . സാമൂഹികമായും സാംസ്കാരികമായും കാസർകോടിന് ഒരുപാട് സംഭാവനകൾ നൽകിയ ഉദുമ വിദ്യാഭ്യാസ രംഗത്തും വളരെ പ്രശസ്തി ആർജിച്ചുവരുന്നു . | ||
18:32, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഉദുമ
കേരളത്തിന്റെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണ് ഉദുമ . സാമൂഹികമായും സാംസ്കാരികമായും കാസർകോടിന് ഒരുപാട് സംഭാവനകൾ നൽകിയ ഉദുമ വിദ്യാഭ്യാസ രംഗത്തും വളരെ പ്രശസ്തി ആർജിച്ചുവരുന്നു .
ഭൂമിശാസ്ത്രം
കാസർഗോഡ് ലോക്സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഉദുമ നിയമസഭാമണ്ഡലം.കടൽത്തീരത്തോടു ചേർന്നുകിടക്കുന്ന പ്രദേശം .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- GHSS ഉദുമ
- GLPS ഉദുമ
- Ambika EMS School
ആരാധനാലയങ്ങൾ
പാലക്കുന്ന് ഭഗവതി ക്ഷേത്രം
തൃക്കണ്ണാട് ശിവക്ഷേത്രം