"ജി. എച്ച്. എസ്. എസ്. ഉദുമ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 6: | വരി 6: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
കാസർഗോഡ് ലോക്സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഉദുമ നിയമസഭാമണ്ഡലം. | കാസർഗോഡ് ലോക്സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഉദുമ നിയമസഭാമണ്ഡലം.കടൽത്തീരത്തോടു ചേർന്നുകിടക്കുന്ന പ്രദേശം . | ||
==== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==== | ==== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==== |
18:23, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഉദുമ
കേരളത്തിന്റെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണ് ഉദുമ . സാമൂഹികമായും സാംസ്കാരികമായും കാസർകോടിന് ഒരുപാട് സംഭാവനകൾ നൽകിയ ഉദുമ വിദ്യാഭ്യാസ രംഗത്തും വളരെ പ്രശസ്തി ആർജിച്ചുവരുന്നു .
ഭൂമിശാസ്ത്രം
കാസർഗോഡ് ലോക്സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഉദുമ നിയമസഭാമണ്ഡലം.കടൽത്തീരത്തോടു ചേർന്നുകിടക്കുന്ന പ്രദേശം .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- GHSS ഉദുമ
- GLPS ഉദുമ
- Ambika EMS School
ആരാധനാലയങ്ങൾ
പാലക്കുന്ന് ഭഗവതി ക്ഷേത്രം
തൃക്കണ്ണാട് ശിവക്ഷേത്രം