"ജി.എം.യു.പി.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
* കെ.സി.കെ.ഇ. രാജാ -  കേരള യൂണിവേഴ് സിറ്റിയുടെ  ആദ്യത്തെ വൈസ് ചാൻസലർ
* കെ.സി.കെ.ഇ. രാജാ -  കേരള യൂണിവേഴ് സിറ്റിയുടെ  ആദ്യത്തെ വൈസ് ചാൻസലർ
* കെ.സി.കെ.ഇ. രാജാ - റിട്ടയേഡ് കർണ്ണാടക  ഡിജിപി
* കെ.സി.കെ.ഇ. രാജാ - റിട്ടയേഡ് കർണ്ണാടക  ഡിജിപി
* കവിക‌ുലഗ‌ുര‌ു - പി.വി.കൃഷ്ണ വാര്യർ,
* കവിക‌ുലഗ‌ുര‌ു - പി.വി.കൃഷ്ണ വാര്യർ,  
 
====== '''<big>കോട്ടക്കൽ ആര്യവൈദ്യശാല</big>''' ======
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.
 
മലപ്പുറത്ത് നിന്ന് 16 കിലോമീറ്ററും കോഴിക്കോട്ട് നിന്ന് 48 കിലോമീറ്ററും അകലെ മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ് ''ആര്യ വൈദ്യശാല ഗ്രൂപ്പ്'' സ്ഥാപനങ്ങളുടെ ആസ്ഥാനം.
 
<big>'''കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം'''</big>
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2461208" എന്ന താളിൽനിന്ന് ശേഖരിച്ചത്