ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു പി​ ​എസ്അശമന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
972479 (സംവാദം | സംഭാവനകൾ)
No edit summary
972479 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== അശമന്നൂർ ==
== അശമന്നൂർ ==
[[പ്രമാണം:27203 school.png{THUMB}അശമന്നൂർ ]]
[[പ്രമാണം:27203 school.png{thumb}അശമന്നൂർ ]]
 
എറണാകുളം  ജില്ലയിലെ പെരുമ്പാവൂരിനും കോതമംഗലത്തിനും ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓടക്കാലിക്ക് അടുത്താണ് അശമന്നൂർ സ്ഥിതിചെയ്യുന്നത്  .
എറണാകുളം  ജില്ലയിലെ പെരുമ്പാവൂരിനും കോതമംഗലത്തിനും ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓടക്കാലിക്ക് അടുത്താണ് അശമന്നൂർ സ്ഥിതിചെയ്യുന്നത്  .

08:22, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അശമന്നൂർ

[[പ്രമാണം:27203 school.png{thumb}അശമന്നൂർ ]]

എറണാകുളം  ജില്ലയിലെ പെരുമ്പാവൂരിനും കോതമംഗലത്തിനും ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓടക്കാലിക്ക് അടുത്താണ് അശമന്നൂർ സ്ഥിതിചെയ്യുന്നത്  .

ഭൂമിശാസ്ത്രം

അശമന്നൂർ പഞ്ചായത്തിന്റെ കീഴിലാണ് അശമന്നൂർ എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത് .അശമന്നൂർ സ്കൂളിന് ചേർന്നായി പെരിയാർ വാലി കനാൽ ഒഴുകുന്നു .

പ്രധാന പൊതു സ്ഥാപനങ്ങൾ

അശമന്നൂർ വില്ലജ് ഓഫീസ് ,അശമന്നൂർ പ്രൈമറി ഹെൽത്ത് സെന്റർ ,സർക്കാർ മൃഗാശുപത്രി ,സർക്കാർ ആയുർവേദ ആശുപത്രി എന്നീ പൊതുസ്ഥാപനങ്ങൾ അശമന്നൂർ സ്കൂളിനടുത്തായി സ്ഥതിചെയ്യുന്നു .

ആരാധനാലയങ്ങൾ

പനിച്ചയം മഹാദേവി ക്ഷേത്രം

ഓടക്കാലി സെൻട്രൽ ജുമാ മസ്ജിദ്

സെന്റ് തോമസ് ചർച് ഓടക്കാലി