"ഗവ.യുപിഎസ് രാമപുരം /ജൈവവൈവിധ്യപാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 15: | വരി 15: | ||
# അശോകം | # അശോകം | ||
# അമ്പഴം | # അമ്പഴം | ||
# ആവണക്ക് | |||
# ഇഞ്ചി | |||
# ഉഴിഞ്ഞ | # ഉഴിഞ്ഞ | ||
# എരുക്ക് | # എരുക്ക് | ||
| വരി 25: | വരി 27: | ||
# കച്ചോലം | # കച്ചോലം | ||
# കല്യാണ സൗഗന്ധികം | # കല്യാണ സൗഗന്ധികം | ||
# കറുക | |||
# കടലാടി | # കടലാടി | ||
# കദളി | # കദളി | ||
# കല്ലുരുക്കി | |||
# കയ്യോന്നി | # കയ്യോന്നി | ||
# കുടങ്ങൽ | # കുടങ്ങൽ | ||
# കൃഷ്ണകിരീടം | # കൃഷ്ണകിരീടം | ||
# ചങ്ങലപരണ്ട | |||
# ചെറൂള | |||
# ചെമ്പകം | |||
# ചെമ്പരത്തി | # ചെമ്പരത്തി | ||
# ഞാവൽ | # ഞാവൽ | ||
# തഴുതാമ | # തഴുതാമ | ||
| വരി 39: | വരി 45: | ||
# തൊട്ടാവാടി | # തൊട്ടാവാടി | ||
# തെച്ചി | # തെച്ചി | ||
# തിരുതാളി | |||
# നറുനീണ്ടി | # നറുനീണ്ടി | ||
# നന്ത്യാർവട്ടം | # നന്ത്യാർവട്ടം | ||
# നിലപ്പന | |||
# നിത്യകല്യാണി | |||
# പപ്പായ | # പപ്പായ | ||
# പനികൂർക്ക | # പനികൂർക്ക | ||
#പൂവാം കുറുന്തൽ | #പൂവാം കുറുന്തൽ | ||
#ബ്രഹ്മി | |||
#മഞ്ഞൾ | #മഞ്ഞൾ | ||
#മന്ദാരം | #മന്ദാരം | ||
| വരി 52: | വരി 62: | ||
# മുയൽച്ചെവിയൻ | # മുയൽച്ചെവിയൻ | ||
# മുള | # മുള | ||
# രാമച്ചം | |||
# വാഴ | # വാഴ | ||
# ശതാവരി | # ശതാവരി | ||
14:01, 16 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജൈവവൈവിധ്യ ഉദ്യാനം
ജീവൻെറ വൈവിധ്യമാണ് ജൈവവൈവിധ്യം.നമ്മുടെ ഭൂമിയിലുള്ള ജീവജാനങ്ങളുടെ എണ്ണം ,അവ തമ്മിലുള്ള സാദ്യശ്യങ്ങൾ , വൈജാത്യങ്ങൾ, പുനരുത്പാദന രീതികൾ,ജനിതകഘടനയിലും ജാതിയിലും കാണപ്പെടുന്ന അനസ്ഥാഭേദങ്ങൾ, ആവാസവ്യവസ്ഥകൾ, ആകൃതി എന്നിവയുടെ ആകെ തുകയാണ് ജൈവവൈവിധ്യം എന്നു പറയാം. ഏറ്റവു വലിയ ജീവിയായ നീലത്തിമിംഗലം മാമുതൽ ഒരു മില്ലിമീറ്ററിൻെറ പത്തുലക്ഷത്തിലെന്നോളം മാത്രം വലുപ്പമുള്ള മൈക്കോപ്ലാസ്മ വരെ ഇതിൽ ഉൾപ്പെടുന്നു.
സ്കൂളിൻറെ പ്രവേശനകവാടത്തിൻെറ ഇരുവശവും സ്കൂൾ പരിസരവും ഉൾപ്പെട്ട സ്ഥലമാണ് ജൈവ വൈവിധ്യ ഉദ്യാനം ആക്കിയിരിക്കുന്നത് നെല്ലി, ഞാവൽ, മാവ്, തുടങ്ങി 57 വൃക്ഷങ്ങൾ 34 കുറ്റിച്ചെടികൾ 140 ഇനം ഔഷധസസ്യങ്ങൾ. ഉദ്യാനത്തിൽ ഒരു ചെറിയ കുളം നിലനിൽക്കുന്നുണ്ട് കുളത്തിൽ ഗപ്പിമത്സ്യങ്ങൾ, ആമ്പൽ, പായൽ, അസോള എന്നിവയും കാണാം കൂടാതെ ചിത്രശലഭങ്ങൾ, അണ്ണാൻ, അട്ടകൾ, ഓന്ത് മുതലായ ജീവിവർഗങ്ങളും ഉൾപ്പെടുന്നു.
പ്രീപ്രൈമറി ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ വിഷയങ്ങളും ജൈവ വൈവിധ്യ ഉദ്യാനവും മായി ബന്ധപ്പെടുത്തി ക്ലാസുകൾ നടന്നുവരുന്നു. . കുട്ടികൾക്ക് വളരെ സന്തോഷകരവും കൊച്ചു കുട്ടികൾക്ക് ഏറെ പ്രയോജനപ്രദവുമാണ്.
വിദ്യാലയത്തിൽ ധാരാളം പക്ഷികൾ വിരുന്ന് എത്തുകയും ചെയ്തു വരുന്നു .കുട്ടികൾക്ക് ഏറ്റവും ഫലപ്രദമായ രീതിയിൽ ജൈവവൈവിധ്യത്തെ ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസുകൾ ഞങ്ങളുടെ സ്കൂളിൽ നടക്കുന്നുണ്ട്. വിദ്യാർത്ഥകൾ ജൈവ വൈവിധ്യ ഉദ്യാനം നിരീക്ഷിച്ച് ഉദ്യാനത്തിലെ സസ്യങ്ങളെയും ജന്തുജാലങ്ങളെയും ലിസ്റ്റ് ചെയ്യ്ത് ജൈവ വൈവിധ്യ രജിസ്റ്റർ തയാറാക്കിയിട്ടുണ്ട്.
ജൈവവൈവിധ്യ ഉദ്യാനത്തിലെ ഔഷധസസ്യങ്ങൾ
- ആര്യവേപ്പ്
- ആടലോടകം
- ആനച്ചുവടി
- അശോകം
- അമ്പഴം
- ആവണക്ക്
- ഇഞ്ചി
- ഉഴിഞ്ഞ
- എരുക്ക്
- ഓരില
- കറ്റാർവാഴ
- കുറുന്തോട്ടി
- കറിവേപ്പ്
- കീഴാർനെല്ലി
- കരിനൊച്ചി
- കച്ചോലം
- കല്യാണ സൗഗന്ധികം
- കറുക
- കടലാടി
- കദളി
- കല്ലുരുക്കി
- കയ്യോന്നി
- കുടങ്ങൽ
- കൃഷ്ണകിരീടം
- ചങ്ങലപരണ്ട
- ചെറൂള
- ചെമ്പകം
- ചെമ്പരത്തി
- ഞാവൽ
- തഴുതാമ
- തുളസി
- തുമ്പ
- തെങ്ങ്
- തൊട്ടാവാടി
- തെച്ചി
- തിരുതാളി
- നറുനീണ്ടി
- നന്ത്യാർവട്ടം
- നിലപ്പന
- നിത്യകല്യാണി
- പപ്പായ
- പനികൂർക്ക
- പൂവാം കുറുന്തൽ
- ബ്രഹ്മി
- മഞ്ഞൾ
- മന്ദാരം
- മുക്കുറ്റി
- മൈലാഞ്ചി
- മുരിങ്ങ
- മുത്തങ്ങ
- മുയൽച്ചെവിയൻ
- മുള
- രാമച്ചം
- വാഴ
- ശതാവരി
- ശംഖുപുഷ്പം
- സീതപ്പഴം