ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യുപിഎസ് രാമപുരം /ജൈവവൈവിധ്യപാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
802814 (സംവാദം | സംഭാവനകൾ)
802814 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
=== '''ജൈവവൈവിധ്യപാർക്ക്''' ===
=== '''ജൈവവൈവിധ്യ ഉദ്യാനം''' ===
[[പ്രമാണം:42551-biopark-.JPG|ലഘുചിത്രം|ജൈവവൈവിധ്യപാർക്ക് ]]
[[പ്രമാണം:42551-biopark-.JPG|ലഘുചിത്രം|ജൈവവൈവിധ്യപാർക്ക് ]]ജീവൻെറ വൈവിധ്യമാണ് ജൈവവൈവിധ്യം.നമ്മുടെ ഭൂമിയിലുള്ള ജീവജാനങ്ങളുടെ എണ്ണം ,അവ തമ്മിലുള്ള സാദ്യശ്യങ്ങൾ , വൈജാത്യങ്ങൾ, പുനരുത്പാദന രീതികൾ,ജനിതകഘടനയിലും ജാതിയിലും കാണപ്പെടുന്ന അനസ്ഥാഭേദങ്ങൾ, ആവാസവ്യവസ്ഥകൾ, ആകൃതി എന്നിവയുടെ ആകെ തുകയാണ് ജൈവവൈവിധ്യം എന്നു പറയാം. ഏറ്റവു വലിയ ജീവിയായ നീലത്തിമിംഗലം മാമുതൽ ഒരു മില്ലിമീറ്ററിൻെറ പത്തുലക്ഷത്തിലെന്നോളം മാത്രം വലുപ്പമുള്ള മൈക്കോപ്ലാസ്മ വരെ ഇതിൽ ഉൾപ്പെടുന്നു.

19:19, 13 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജൈവവൈവിധ്യ ഉദ്യാനം

ജൈവവൈവിധ്യപാർക്ക്

ജീവൻെറ വൈവിധ്യമാണ് ജൈവവൈവിധ്യം.നമ്മുടെ ഭൂമിയിലുള്ള ജീവജാനങ്ങളുടെ എണ്ണം ,അവ തമ്മിലുള്ള സാദ്യശ്യങ്ങൾ , വൈജാത്യങ്ങൾ, പുനരുത്പാദന രീതികൾ,ജനിതകഘടനയിലും ജാതിയിലും കാണപ്പെടുന്ന അനസ്ഥാഭേദങ്ങൾ, ആവാസവ്യവസ്ഥകൾ, ആകൃതി എന്നിവയുടെ ആകെ തുകയാണ് ജൈവവൈവിധ്യം എന്നു പറയാം. ഏറ്റവു വലിയ ജീവിയായ നീലത്തിമിംഗലം മാമുതൽ ഒരു മില്ലിമീറ്ററിൻെറ പത്തുലക്ഷത്തിലെന്നോളം മാത്രം വലുപ്പമുള്ള മൈക്കോപ്ലാസ്മ വരെ ഇതിൽ ഉൾപ്പെടുന്നു.