ഗവ. യു പി എസ് രാമപുരം /പഠനോപകരണ നിർമാണം (മൂലരൂപം കാണുക)
10:03, 13 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പഠനോപകരണ നിർമാണം | == '''പഠനോപകരണ നിർമാണം''' == | ||
[[പ്രമാണം:FB IMG 1711253451163.jpg|നടുവിൽ|ലഘുചിത്രം|പെരിസ്കോപ്പ് നിർമാണം]] | ശാസ് ത്രപഠനം ഫലപ്രദവും രസകരവുമാകുന്നതിൽ പഠനോപകരണങ്ങളുടെ ഉപയോഗം വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളിൽ ശാസ് ത്രബോധവും അഭിരുചിയും വളരുന്നതിന് ഓരോ ശാസ് ത്രക്ലാസും പരീക്ഷണശാലകളായി മാറുന്നു. ശാസ്ത്ര അധ്യാപകർക്ക് തങ്ങളുടെ ക്ലാസ്സുകളെ കൂടുതൽ മികവുറ്റതാക്കുവാനും ഫലവത്താക്കുവാനും ഈ പഠനോപകരണം സഹായിക്കുന്നു. ശാസ്ത്രപാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഉപകരണങ്ങൾ നിർമ്മിക്കുകയും പ്രവർത്തനം ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. നിർമാണപ്രവർത്തനത്തിൻെറ കുറിപ്പ് തയാറാക്കുന്നു. | ||
[[പ്രമാണം:42551-TAD-.jpg|നടുവിൽ|ലഘുചിത്രം|ശാസ്ത്ര പഠനോപകരണങ്ങൾ]] | [[പ്രമാണം:FB IMG 1711253451163.jpg|നടുവിൽ|ലഘുചിത്രം|പെരിസ്കോപ്പ് നിർമാണം]]പഠനോപകരണങ്ങളുടെ ശരിയായ ഉപയോഗം പ്രക്രിയാ ബന്ധിതപഠനം കൂടുതൽ സാർത്ഥകമാക്കുന്നു.മത്രമല്ല വേഗത്തിലും ഫലപ്രാപ്തിയുള്ളതുമായ പഠനത്തിനു പഠനോപകരണങ്ങൾ ഏറെ സഹായകമാണ്. ക്ലാസ്മുറിയിൽ പഠനോപകരണങ്ങൾ വളരെയേറെ പ്രയോജനകരമാണ്.[[പ്രമാണം:42551-TAD-.jpg|നടുവിൽ|ലഘുചിത്രം|ശാസ്ത്ര പഠനോപകരണങ്ങൾ]] |