"ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ക്യാപ്ടൻ എൻ പി പിള്ള മെമ്മോറിയൽ ഹൈസ്കൂൾ,കട്ടച്ചിറ/ഗ്രന്ഥശാല എന്ന താൾ ക്യാപ്ടൻ എൻ പി പി എം വി എച്ച് എസ് എസ് കട്ടച്ചിറ/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ക്യാപ്ടൻ എൻ പി പി എം വി എച്ച് എസ് എസ് കട്ടച്ചിറ/ഗ്രന്ഥശാല എന്ന താൾ ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു: Changed as per SAMPOORNA) |
(വ്യത്യാസം ഇല്ല)
|
12:29, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
രണ്ടായിരത്തിലേറെ പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി .
കുട്ടികളിൽ വായനാഭിരുചി വളർത്താനുതകുന്ന വിവിധ പ്രവർത്തനങ്ങൾ
പുസ്തകാസ്വാദനം
എല്ലാമാസവും ഗൂഗിൾ മീറ്റ് വഴി കുട്ടികൾ വായിച്ച പുസ്തകം പരിചയപ്പെടുത്തുന്നു.
പുസ്തക ചർച്ച
തിരഞ്ഞെടുക്കപ്പെട്ട പുസ്തകത്തിൻ്റെ വായനാ ചർച്ച
വേനലിലൊരു വായന മഴ
അവധിക്കാല വായനയെ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടി
അമ്മ വായന
അമ്മമാർക്ക് വായനക്കായി പുസ്തകം നൽകി, വായിച്ച പുസ്തകം മക്കൾക്കായി പങ്കുവെക്കൽ
വായനവാടി
അങ്കണവാടിക്കുട്ടികൾക്കായി സ്കൂൾ കുട്ടികൾ പുസ്തകം പരിചയപ്പെടുത്തുന്ന പരിപാടി
വായന സന്ദേശ പ്രചരണ യാത്ര
വായന സന്ദേശമുൾക്കൊള്ളുന്ന സ്കിറ്റുമായി സമീപസ്ഥ സ്കൂളുകളിൽ കുട്ടികൾ നടത്തുന്ന പ്രചരണ യാത്രകൾ
വിദ്യാലയത്തിന് ഒരു പുസ്തകം
സ്കൂൾ ലൈബ്രറി വിപുലമാക്കുന്നതിൻ്റെ ഭാഗമായി അഭ്യുദയകാംക്ഷികളിൽ നിന്നുള്ള പുസ്തക സമാഹരണം .